കിക്കാസിന് പുറമേ ടോറന്റ്‌സും പൂട്ടി.. എങ്ങനെ സഹിക്കും ട്രോളന്മാര്‍!
കിക്കാസ് ടോറന്റിന് പിന്നാലെ മറ്റൊരു ടോറന്റ് സൈറ്റ് കൂടി ഇല്ലാതാകുന്നു. ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറന്റ് സൈറ്റുകളിലൊന്നായ ടോറന്റ്‌സ്.ഇയു ആണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഒരുപാട് ടോറന്റ് സൈറ്റുകളില്‍ നിന്നുള്ള തിരച്ചില്‍ഫലങ്ങള്‍ ടോറന്റ്‌സ്.ഇയുവില്‍ ലഭ്യമായിരുന്നു. ടോറന്റ് നിങ്ങളെ എപ്പോഴും സ്‌നേഹിക്കുന്നു വിട എന്നൊരു സന്ദേശം മാത്രമാണ് ഇപ്പോള്‍ സൈറ്റിലുള്ളത്.
ഇന്റര്‍നെറ്റില്‍ നിന്നും സിനിമ ഡൗണ്‍ലോഡ് ചെയ്യുന്ന ആളുകളെ ഈ രണ്ട് ടോറന്റ് സൈറ്റുകളുടെ പിന്മാറ്റം കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. ഡി വി ഡി പ്രിന്റുകള്‍ ഇറങ്ങുന്ന മുറയ്ക്ക് ക്വാളിറ്റി പ്രിന്റുകള്‍ ടോറന്റ്‌സില്‍ ലഭ്യമായിരുന്നു. ചിലപ്പോഴൊക്കെ തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ പോലും ഇങ്ങനെ പ്രചരിച്ചിട്ടുണ്ട്. ടോറന്റ്‌സ് ഇയു പൂട്ടിയപ്പോള്‍ ട്രോളന്മാരുടെ പ്രതികരണം ഇങ്ങനെ...

ജേക്കബിന്റെ സ്വര്‍ഗരാജ്യം
ജേക്കബിന്റെ സ്വര്‍ഗരാജ്യം ഡി വി ഡി ഇറങ്ങി എന്നതിന് പിന്നാലെ ടോറന്റ്‌സ് പൂട്ടിപ്പോയ വാര്‍ത്ത കേട്ടപ്പോള്‍...

മിത്രമേ വിട
നൂറ് കണക്കിന് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്ത് തന്ന മിത്രമേ നിനക്ക് വിട

രാവിലെ നോക്കുമ്പോള്‍..
രാത്രി കുറച്ച് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനിട്ടു. രാവിലെ നോക്കുമ്പോള്‍....

സിനിമാ പ്രേക്ഷകന്‍
ടോറന്റ്‌സ് ഇനി ഇല്ല എന്നറിയുന്ന ഓരോ സിനിമാ പ്രേമിയുടെയും സ്ഥിതി ഇതാകുമോ

വിട്ടുപോകാതിരിക്കാന്‍
ഞങ്ങളെ വിട്ട് പോകാതിരിക്കാന്‍ പറ്റുമോ.. ഇല്ല അല്ലേ












Click it and Unblock the Notifications