'ടിപി' എന്ന് കേട്ടാലോ... എസ്എഫ്‌ഐക്കാരുടെ ചെകിട്ടത്തടിയ്ക്ക് ട്രോള്‍ പൊങ്കാല, ടിപിയ്ക്കും!!!

ടിപി ചന്ദ്രശേഖരന്‍ ആയിരുന്നു ഒരു കാലത്ത് സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രു. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് സിപിഎമ്മുകാര്‍ ഇപ്പോഴും പറയുന്നത്.

ടിപി ചന്ദ്രശേഖരന്‍ പിന്നീട് 'ടിപി' എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടത്. അഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് മര്‍ദ്ദിച്ചത് ആ'ടിപി' ആണെന്ന് കരുതിയിട്ടാണോ എന്നാണ് ഇപ്പോഴത്തെ പരിഹാസം.

പ്രശ്‌നം ഏതാണ്ട് മാപ്പ് ഒക്കെ പറഞ്ഞ് സിപിഎം നേതാക്കള്‍ തന്നെ അവസാനിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് 'ഒരു തന്തയ്ക്ക് വിളി' ആരോപണം കടന്നുവന്നത്. ഇതോടെ സൈബര്‍ സഖാക്കള്‍ 'ഒറ്റത്തന്തയ്ക്ക് പിറന്ന' കഥയുമായെത്തി. പിന്നെ ട്രോളര്‍മാര്‍ വെറുതേയിരിയ്ക്കുമോ?

വല്ലാത്ത കുടുക്കം

വല്ലാത്ത കുടുക്കം

എല്ലാ വിവാദങ്ങളും ഉമ്മന്‍ ചാണ്ടിയ്ക്ക് അനുകൂലമായി വരുന്ന സാഹചര്യം. ആകെ അങ്കലാപ്പില്‍ ഇരിയ്ക്കുമ്പോഴാണ് ടിപി ശ്രീനിവാസനെ മര്‍ദ്ദിയ്ക്കുന്നത്. ഇതല്ലാതെ പിന്നെന്താ പറയുക അല്ലേ...

ടിപി ബാലഗോപാലന്‍

ടിപി ബാലഗോപാലന്‍

ടിപി ബാലഗോപാലന്‍ പോലും പ്രാര്‍ത്ഥിയ്ക്കുന്നത് എന്താണെന്നല്ലേ...

ടിപി ആണോ... എന്നാല്‍

ടിപി ആണോ... എന്നാല്‍

സിപിഎമ്മിനേയും എസ്എഫ്‌ഐയേയും ഏറെ വേട്ടയാടിയ സംഭവമാണ് ടിപി വധം. അതിന്റെ ഒരു കേട് അടുത്ത കൊലത്തൊന്നും സിപിഎമ്മിനെ വിട്ടുപോകില്ലെന്ന് ഉറപ്പാണ്.

എങ്ങോട്ടാ...

എങ്ങോട്ടാ...

കുമ്പസാരിച്ചാല്‍ കര്‍ത്താവ് എല്ലാം പൊറുക്കുമെങ്കില്‍ കുറച്ച് മാര്‍ച്ച് നടത്തിയിട്ട് വരാം. അപ്പോള്‍ പിന്നെ കര്‍ത്താവ് പൊറുക്കുമല്ലോ അല്ലേ.

മേ ബി വി ആര്‍ കൂലീസ്...

മേ ബി വി ആര്‍ കൂലീസ്...

പഴയ ജയന്‍ ഡയലോഗ് ഓര്‍ക്കുന്നുണ്ടാകുമല്ലോ അല്ലേ... ടിപി ശ്രീനിവാസന്‍ അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ജയന്‍ മോഡല്‍ ഒരു ഡയലോഗ് അങ്ങ് തിരിച്ചടിച്ചാല്‍ മതിയായിരുന്നു.

എങ്ങനെ നേരിടാം

എങ്ങനെ നേരിടാം

എസ്എഫ്ഐ ചര്‍ച്ചകളൊക്കെ ഇങ്ങനെയാണോ നടക്കുന്നത്!!!

എന്തിനാ ചാമ്പിയത്

എന്തിനാ ചാമ്പിയത്

ബസ് സ്റ്റാന്റിലേയ്ക്കുള്ള ബയി അറിയോ മോനേ... എന്നാണത്രെ അദ്ദേഹം ചോദിച്ചത്. അവര് കേട്ടപ്പോള്‍ മാറിപ്പോയതാണത്രെ!!!

മാപ്പ് നാടകത്തിന് ശേഷം

മാപ്പ് നാടകത്തിന് ശേഷം

മാധ്യമ പ്രവര്‍ത്തകനായ വിഎസ് ശ്യാംലാല്‍ ആണ് ടിപി ശ്രീനിവാസന്‍ പ്രകോപനം ഉണ്ടാക്കിയ കാര്യം ആദ്യം പുറത്ത് വിട്ടത്. അപ്പോള്‍ പിന്നെ അദ്ദേഹത്തേയും ട്രോളര്‍മാര്‍ക്ക് വെറുതേ വിടാന്‍ പറ്റില്ലല്ലോ!!!

പ്രോഗ്രസ് കാര്‍ഡില്‍

പ്രോഗ്രസ് കാര്‍ഡില്‍

പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാന്‍ അച്ഛനെ വിളിച്ച് കൊണ്ടുവരാന്‍ പറഞ്ഞാലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലുമോ ആവോ...

ഇനി ആവർത്തിച്ചാല്‍

ഇനി ആവർത്തിച്ചാല്‍

ഇനിയും ഇങ്ങനെയൊക്കെ തന്നെയാണ് ടിപി ശ്രീനിവാസന്‍ പറയുന്നത് എങ്കില്‍ കിട്ടാന്‍ പോകുന്നത് കഴിഞ്ഞ ദിവസം കിട്ടിയതുപോലെയുള്ളത് തന്നെ ആകുമത്രെ!

എപ്പോഴും വിശ്വസിയ്ക്കണോ

എപ്പോഴും വിശ്വസിയ്ക്കണോ

എന്തായാലും പൊതു ജനത്തിന് ഇക്കാര്യത്തില്‍ അത്രയ്ക്കങ്ങോട്ട് വിശ്വാസം വന്നിട്ടില്ല.

 മിസ്റ്റര്‍ പിണറായി

മിസ്റ്റര്‍ പിണറായി

ടിപി ശ്രീനിവാസന്റെ വിദ്യാഭ്യാസ വിചക്ഷണ യോഗ്യതയൊക്കെ അന്വേഷിയ്ക്കും മുമ്പ് സ്വന്തം മകനെ എവിടെയാണ് പഠിപ്പിച്ചതെന്ന് ആലോചിയ്ക്കുന്നത് നന്നായിരിയ്ക്കും എന്നാണ് ട്രോള്‍.

ഒന്ന് തല്ലാനാ...

ഒന്ന് തല്ലാനാ...

ഇനിയിപ്പോള്‍ അധ്യാപകനെ തല്ലാനാണെങ്കിലും ഒരു ഓപ്ഷനുണ്ട്. ഒന്ന് തന്തയ്ക്ക് വിളിപ്പിച്ചാല്‍ മതിയല്ലോ!!!

എന്താ സംഭവിയ്ക്കുക

എന്താ സംഭവിയ്ക്കുക

അഴിമതിക്കാരനായ ഉമ്മന്‍ ചാണ്ടിയേ വേണോ അതോ പ്രായമുള്ളവരെ പോലും തല്ലുന്ന എസ്എഫ്‌ഐക്കാരെ വേണോ... തിരഞ്ഞെടുപ്പിലെ തീരുമാനം എങ്ങനെയാകും?

 ചത്തൂടെ...

ചത്തൂടെ...

വെറുതേ കിടന്ന് ന്യായീകരിച്ച് നാണം കെടാതെ പോയി ചത്തൂടേ....!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+