ഇനിയെന്തിനാ ബിജുവിന്റെ 'ക്ലിപ്പ്'... ഉമ്മന്‍ ചാണ്ടിയെ നാറ്റിച്ച് ട്രോളുകളുടെ ബഹളം!!!
സരിത എസ് നായരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗിച്ചു എന്നാണ് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്. ബിജു രാധാകൃഷ്ണന്‍ ആദ്യമായല്ല ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പക്ഷേ മുഖ്യമന്ത്രിയുടെ പേരില്‍ ഇത്തരം ഒരു ആരോപണം വന്നപ്പോഴാണ് ഏവരും ഞെട്ടിപ്പോയത്.
ഉമ്മന്‍ ചാണ്ടി അങ്ങനെ ചെയ്യാനിടയില്ലെന്ന് വിശ്വസിയ്ക്കുന്നവരാണ് മിക്കവരും. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ദൃശ്യങ്ങള്‍ ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ചിലരുടെ ഞെട്ടല്‍ അല്‍പം കൂടിയെന്ന് മാത്രം.
ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല, മറ്റ് പല കോണ്‍ഗ്രസ് നേതാക്കളുടേയും മന്ത്രിമാരുടേയും പേരുകളും ബിജു പറഞ്ഞിട്ടുണ്ട്. ബിജുവിന്റെ ആരോപണങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയ്ക്ക് തന്നെ ചില സംശയങ്ങളുണ്ടങ്കിലും ഉമ്മന്‍ ചാണ്ടിയെ ട്രോളുന്നതില്‍ ഒരു ദാക്ഷിണ്യവും കാണിച്ചില്ല.

അന്ന് മാണി, ഇന്ന് ചാണ്ടി
ബാര്‍ കോഴ വിവാദത്തില്‍ കെഎം മാണിയെ സംരക്ഷിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ഒരുപാട് ശ്രമിച്ചു എന്നൊക്കെയാണ് പറയുന്നത്. എന്തായാലും മാണി ഇപ്പോള്‍ ഇതൊക്കെ കണ്ട് ചിരിയ്ക്കുകയായിരിയ്ക്കും.

ഇതിനുംമാത്രം
സരിത എസ് നായരുടേതെന്ന പേരില്‍ കുറേ വീഡിയോകള്‍ പ്രചരിച്ചിരുന്നു. പല പ്രമുഖരുടേയും സ്വകാര്യ വീഡിയോകള്‍ തന്റെ കൈവശം ഇണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. ഇങ്ങനെയൊരു ചോദ്യം എവര്‍ ചോദിയ്ക്കുമായിരിയ്ക്കും അല്ലേ

നിശബ്ദ ട്രോള്‍
ഭരണത്തിലിരിയ്ക്കുന്നവരും പ്രതിപക്ഷത്തിരിയ്ക്കുന്നന്നവരും ബിജുവിന്റെ വെളിപ്പെടുത്തല്‍ കേട്ട് ഒരുമിച്ച് ഞെട്ടി.

കാത്തിരിപ്പ്
പണ്ട് സരിത എസ് നായരുടേതെന്നപേരില്‍ പ്രചരിച്ച വീഡിയോകള്‍ക്ക് വേണ്ടി മലയാളികളുടെ പരക്കം പാച്ചിലായിരുന്നു. ഇതിപ്പോള്‍ മുന്‍കരുതലുകളെല്ലാം എടുത്തേയ്ക്കാമെന്ന് കരുതിയിരിക്കുകയാണ് മിക്കവരും. നെറ്റ് ഇല്ലാതെ പോകരുതല്ലോ!!!

അച്ഛനെ പോലെ
ബിജു രാധാകൃഷ്ണന്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതോടെ പ്രതികരണവുമായി സരിത എസ് നായരും രംഗത്തെത്തി. ഉമ്മന്‍ചാണ്ടി തനിയ്ക്ക് അച്ഛനെ പോലെ ആണെന്നാണ് സരിത പറയുന്നത്.

അവസ്ഥ
മിക്കവര്‍ക്കും ചില പ്രതീക്ഷകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഒന്നും നടന്നില്ല.

നല്ല ചേര്‍ച്ച, പക്ഷേ
കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ത്താണ് ലൈംഗിക ആരോപണങ്ങള്‍ അധികവും. അതില്‍ മറ്റാരും വരേണ്ടെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്.

അത് ചെയ്യുമോ?
ഉമ്മന്‍ ചാണ്ടി അഴിമതി നടത്തി എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ജനം വിശ്വസിയ്ക്കും. പക്ഷേ ഇതിപ്പോള്‍ അങ്ങനെ വിശ്വസിയ്ക്കാന്‍ സാധ്യതയില്ല

വാര്‍ത്തകള്‍ ഇങ്ങനേയും
അച്ഛനും കൂട്ടുകാരും ചേര്‍ന്ന് മകളെ പീഡിപ്പിയ്ക്കുന്ന വാര്‍ത്തകളൊക്ക വരാറുണ്ട് ഇടയ്ക്ക്. ഉമ്മന്‍ ചാണ്ടി അച്ഛനെ പോലെയാണെന്ന് സരിത പറഞ്ഞപ്പോള്‍ ഉയര്‍ന്ന ഒരു ട്രോള്‍!!!

ആര്‍ക്കും വേണ്ട
സത്യത്തില്‍ ഈ ആരോപണങ്ങള്‍ക്കെല്ലാം പിറകില്‍ കെഎം മാണി ആണോ എന്നാണ് പലരുടേയും സംശയം.

നെഞ്ചില്‍ തീയാണ്
ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണത്തില്‍ എല്ലാവര്‍ക്കും ഉണ്ട് ഒരു കൗതുകം. സംഗതി സത്യമാണോ എന്ന് ഒരു സംശയം. പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ അവസ്ഥ എന്തായിരിയ്ക്കും.

ചാണ്ടിച്ചായന്‍
കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യുമെങ്കിലും ഇപ്പരിപാടിയ്ക്ക് ഉമ്മന് ചാണ്ടി പോകില്ലെന്നാണ് ചിലരുടെ വിശ്വാസം.

ഒരു സ്‌ക്രീന്‍ ഷോട്ട് എങ്കിലും
ക്ലിപ്പ് പുറത്ത് വിടും എന്ന് പറയുന്നല്ലാതെ ഇക്കാലമത്രയും ഒരു തെളിവ് പോലും ബിജു പുറത്ത് വിട്ടിട്ടില്ല. എന്തെങ്കിലും ഒക്കെ പുറത്ത് വിട്ടൂടെ എന്നാണ് അഭ്യാര്‍ത്ഥന

വാട്‌സ് ആപ്പിലെ കാത്തിരിപ്പ്
കഴിഞ്ഞ ദിവസം വാട്‌സ് ആപ്പില്‍ നോക്കിയിരിപ്പായിരുന്നു മലയാളികള്‍. എല്ലാ ആരോപണങ്ങളും സരിത നിഷേധിച്ചു. തെളിവുകള്‍ പുറത്ത് വിടാന്‍ ബിജുവിനെ വെല്ലുവിളിയ്ക്കുകയും ചെയ്തു. വെല്ലുവിളി ബിജു ഏറ്റെടുക്കുമോ?

കടയില്‍ പോയാല്‍
കഴിഞ്ഞ ദിവസം മൊബൈല്‍ റീ ചാര്‍ജ്ജ് കടകളിലെല്ലാം വലിയ തിരക്കായിരുന്നു എന്നാണ് പരിഹാസം. എല്ലാവരും നെറ്റ് പാക്ക് ഒക്കെ ആക്ടിവേറ്റ് ചെയ്ത് വച്ചിരിയ്ക്കുകയായിരുന്നത്രെ.

വിശ്വസിയ്ക്കൂല
തെളിവുകള്‍ പുറത്ത് വരാതെ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയുള്ള ആരോപണം വിശ്വസിയ്‌ക്കേണ്ടതില്ലെന്നാണ് പലരുടേയും നിലപാട്.

പലപല റിയാക്ഷന്‍സ്
ബിജു രാധാകൃഷ്ണന്റെ ആരോപണം പുറത്ത് വന്നതിന് ശേഷം പലരുടേയും 'റിയാക്ഷന്‍' ഇങ്ങനെ ആയിരുന്നത്രെ.

ഒന്നും നടക്കില്ല
ഇതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ട് കുലുങ്ങാത്ത ആളാണ് ഉമ്മന്‍ ചാണ്ടി. പിന്നെയാണ് ബിജു രാധാകൃഷ്ണന്റെ ഒരു ആരോപണം.

വിലപ്പോവില്ല?
എത്രവലിയ പ്രതിസന്ധികളുണ്ടായാലും കീഴടങ്ങാത്തവരാണ് യഥാര്‍ത്ഥ നായകര്‍. അങ്ങനെയെങ്കില്‍ ഉമ്മന്‍ ചാണ്ടി ഒരു നായകനാണ്!!!

കിട്ടിയാല്‍ തരണം
ഉമ്മന്‍ ചാണ്ടി മാത്രമല്ലല്ലോ, മറ്റ് അഞ്ച് പേരുകൂടി ഇല്ലേ.... അതെങ്കിലും പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍.

വൈകിയോ
ആദ്യം പണികിട്ടിയത് കെഎം മാണിയ്ക്ക്. അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടി വന്നു. ഇപ്പോഴിതാ ഉമ്മന്‍ ചാണ്ടിയ്ക്കാണ് പണി. രാജി വയ്‌ക്കേണ്ടിവരുമോ

ശീലമായാല്‍
സ്ത്രീവിഷയത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ട രാഷ്ട്രീയ നേതാവാണ് പികെ കുഞ്ഞാലിക്കുട്ടി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് തള്ളിപ്പോയെങ്കിലും കുഞ്ഞാലിക്കുട്ടിയ്ക്ക് ഇപ്പോഴും രക്ഷയില്ല.

ഇതാകുമോ സത്യം?
ശരിയ്ക്കും ബിജു രാധാകൃഷ്ണന്റെ കയ്യില്‍ തെളിവുണ്ടാവുമോ?

പ്രാഞ്ചിയേട്ടന്‍ സ്റ്റൈല്‍
പത്മശ്രീ കിട്ടാതെ പോയ പ്രാഞ്ചിയേട്ടന്റെ വീട്ടിലേയ്ക്ക് ഫോണ്‍ വരുന്നതുപോലെ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേയ്ക്കും ഫോണ്‍ വരുന്നുണ്ടാകുമോ?

കുറച്ച് ക്ലിപ്പ്
അഞ്ച് പേരുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചു എന്നാണ് ബിജു പറയുന്നത്. ആറാമത്തേത് കാണിച്ചില്ലത്രെ. അത് ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു എന്നാണ് മൊഴി.

ഭാവമാറ്റം
എല്ലാം ബിജു രമേശ് നല്‍കിയ മൊഴിയില്‍ ഉള്ളതാണ്. പക്ഷേ സത്യം എന്താണെന്ന് ഇപ്പോഴും ഒരു ഉറപ്പില്ല.

അന്താക്ഷരി
ഉമ്മന്‍ ചാണ്ടിയെ മറ്റ് പല രീതിയിലും പരിഹസിയ്ക്കുന്ന ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്.

എന്തിനാ ഇപ്പോള്‍
സത്യത്തില്‍ എന്തിനാണ് ബിജു രമേശ് ഇപ്പോള്‍ ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചത്.

തെളിവ് ക്ലിപ്പ് തന്നെ
ഓഡിയോ ക്ലിപ്പ്, വീഡിയോ ക്ലിപ്പ്... കേരളത്തില്‍ ഇപ്പോള്‍ വിവാദങ്ങളുടെ തെളിവുകളെല്ലാം ക്ലിപ്പുകളുടെ രൂപത്തിലാണ് വരുന്നത്.

എന്താ പേര്
ഇനിയിപ്പോള്‍ മന്ത്രിമാരുടെ ഓഫീസില്‍ വരുന്നവരുടെ പേര് ചോദിയ്ക്കലൊക്കെ തുടങ്ങുമായിരിയ്ക്കും. ബിജു എന്നാണ് പേരെങ്കില്‍ ചിലപ്പോള്‍ അവര്‍ ഞെട്ടും.

അച്ഛന്റെ സ്‌നേഹം
ബിജു രാധാകൃഷ്ണന്റെ ആരോപണം, സരിതയുടെ മറുപടി... ഇനി ഉമ്മന്‍ ചാണ്ടി പറയാന്‍ പോകുന്നത് ഇതായിരിയ്ക്കുമോ?

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications