ജൂഡ് ആന്റണിയെ ആട് ആന്റണിയാക്കിയത്‌ കാണണോ... പൊങ്കാല മഹാമഹം!!!

ആട് ആന്റണി ന്നെ കൊടും കുറ്റവാളിയെ എല്ലാവര്‍ക്കും അറിയാം. ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകനേയും എല്ലാവരും അറിയും. എന്നാല്‍ എന്താണ് ജൂഡ് ആന്റണിയും ആട് ആന്റണിയും തമ്മില്‍ എന്താ ബന്ധം?

സംവിധായകനായ ജുഡ് ആന്റണിയെ 'ആട്' ആന്റണിയാക്കി മാറ്റിയിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയിലെ ട്രോളേഴ്‌സ്. ജൂഡിന് അവാര്‍ഡ് നല്‍കിയതില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. അതിനോട് ജൂഡ് പ്രതികരിച്ച വരികള്‍ തന്നെയാണ് ശരിയ്ക്കും ജൂഡ് ആന്റണിയെ ആട് ആന്റണിയാക്കിയത്. ട്രോളേഴ്‌സിന്റെ വിരുതുകള്‍ കാണാം....

എസ്എസ്എല്‍സി പോലെ

എസ്എസ്എല്‍സി പോലെ

എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ജൂഡ് ആന്റണി ജോസഫ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പായിരുന്നു ഇത്. അതിനടിയില്‍ അവാര്‍ഡ് നിര്‍ണയത്തെ കുറിച്ച് എഴുതിയത് നോക്കൂ... ആരാണ് എഴുതിയതെന്നും!!!

എന്റമ്മോ

എന്റമ്മോ

പാവം ജൂഡ് ആന്റണി

കഥപോര

കഥപോര

സത്യത്തില്‍ ട്രോളേഴ്‌സ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നതും ഇതൊക്കെ തന്നെ ആണ്.

ആട് ആന്റണി

ആട് ആന്റണി

ജൂഡ് ആന്റണിയെ ആട് ആന്റണിയാക്കുന്നത് ഇത്തിരി കഷ്ടം തന്നെ.

ആട്ടിന്‍പാല്‍

ആട്ടിന്‍പാല്‍

കേരളത്തില്‍ ഇപ്പോള്‍ ആട്ടിന്‍പാല്‍ തികയുന്നില്ലത്രെ!!!

പ്രതിഷേധം പമ്പ കടക്കും

പ്രതിഷേധം പമ്പ കടക്കും

ഇനി എല്ലാ പ്രതിഷേധക്കാരോടും പറയാന്‍ ഒരു കാര്യം ആയി.

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ് ട്രോളുകളും ഏറെ ഇറങ്ങിയിട്ടുണ്ട്.

ട്രോളേഴ്‌സിനോട്

ട്രോളേഴ്‌സിനോട്

സത്യത്തില്‍ ഇത്രയധികം ട്രോളുകള്‍ വന്നതോടെ ജൂഡിന്റെ പ്രശസ്തി അല്‍പം കൂടിയിട്ടുണ്ടാവില്ലേ!!!

പണ്ഡിറ്റിനേയും

പണ്ഡിറ്റിനേയും

ജൂഡ് ആന്റണിയെ ട്രോളുമ്പോള്‍ സന്തോഷ് പണ്ഡിറ്റിനെന്താ അവിടെ കാര്യം?

കുറച്ച് ആട്ടിന്‍ പാല്‍

കുറച്ച് ആട്ടിന്‍ പാല്‍

ആ മനുഷ്യന് കുറച്ച് ആട്ടിന്‍പാല്‍ കൊടുക്കൂ..

ശരിയ്ക്കൂള്ള പേര്

ശരിയ്ക്കൂള്ള പേര്

എല്ലാവരും കളിയാക്കി വിളിയ്ക്കുന്ന പേരാണത്രെ ആട് ആന്റണി, ശരിയ്ക്കും ഉള്ള പേര് ജൂഡ് ആന്റണി എന്നാണ്!!!

കറവ എന്തായി

കറവ എന്തായി

ഇനി ആടിനെ കറക്കുകയും വേണോ ആവോ?

സീക്രട്ട് ഓഫ് എനര്‍ജി

സീക്രട്ട് ഓഫ് എനര്‍ജി

ആട്ടിന്‍പാലാണത്രെ ജൂഡിന്റെ എനര്‍ജിയുടെ സീക്രട്ട്.

നീയാണല്ലേ

നീയാണല്ലേ

ജൂഡിന്റെ പോസ്റ്റുകള്‍ രണ്ടും വായിച്ചാല്‍ പിന്നെ ഇതിന് അധികം വിശദീകരണം വേണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+