നിവിന്‍ പോളിയും ജിപിയും തമ്മില്‍ എന്താണ് പ്രശ്‌നം... അല്ലെങ്കില്‍ ട്രോളേഴ്‌സിന്?
നിവിന്‍ പോളിയും ഗോവിന്ദ് പത്മസൂര്യയും തമ്മില്‍ എന്താണ് ബന്ധം? രണ്ട് പേരും സിനിമ മേഖലയില്‍ ഉള്ളവരാണ്- അത് മാത്രമേ ഉള്ളൂ ബന്ധം?
അല്ലെന്നാണ് ട്രോളര്‍മാരൊക്കെ പറയുന്നത്. കാരണം പ്രേമത്തിലെ നിവിന്‍ പോളിയ്ക്ക് താടിയുണ്ട്. ജിപി എന്ന് വിളിയ്ക്കുന്ന ഗോവിന്ദ് പത്മസൂര്യയ്ക്കും താടിയുണ്ട്. ചില ആംഗിളില്‍ നിന്ന് നോക്കിയാല്‍ ജിപി ആര് നിവിന്‍ പോളി ആര് എന്ന് സംശയം തോന്നുമത്രെ.
എന്തായാലും പ്രേമം സൂപ്പര്‍ ഹിറ്റ് ആയതോടെ നിവിന്‍ പോളിയേക്കാള്‍ ഓണ്‍ലൈന്‍ ലോകത്ത് സൂപ്പര്‍ ഹിറ്റ് ആയത് ജിപിയാണ്. ചില ട്രോളുകള്‍ കാണാം.

താടി ഉള്ളവര്‍
താടി വച്ചവരെല്ലാം ജിപിയാണോ... ആണോന്ന്?

കളിമാറുമോ
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ മുസ്ലീങ്ങളുടെ ജിപിയെന്നൊക്കെ വിളിയ്ക്കുന്നത് ശരിയാണോ?

ജിപി മയം
ട്രോളുകളെല്ലാം ജിപി മയമായപ്പോള്‍ ചിലരെങ്കിലും ഇങ്ങനെ ട്രോളാന്‍ വിചാരിച്ചിട്ടുണ്ടാകും.

പകച്ചുപോയോ
മുകളില്‍ ജിപി. താഴെ നിവിന്‍ പോളിയും മകനും. പകച്ചുപോയോ?

നിങ്ങളെ ജിപിയാക്കാന്‍
ഒരു ശരാശരി മനുഷ്യന്‍ രണ്ട് മാസം ഷേവ് ചെയ്യതിരുന്നാല്‍ അയാളുടെ താടി ഇത്രയും വളരും. നിങ്ങളെ ഒരു ജിപിയാക്കാന്‍ അത് മതി. വലിയ ജിപി!!!

താടി.. അടി
സത്യത്തില്‍ നിവിന്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകുമോ

എല്ലാം ജിപിയിലേയ്ക്ക്
ഗോവിന്ദ് പത്മസൂര്യക്ക് പോലും ചിലപ്പോള്‍ ഈ ട്രോളുകളുടെ ഗുട്ടന്‍സ് പിടിക്കിട്ടിക്കാണില്ല.

ഓരോ താടിയും
ഓരോ ആഴ്ചയും ഓരോ ജിപിമാര്‍ ഉണ്ടാകുന്നുണ്ടോ?

ക്രിക്കറ്റിലെ ജിപി
ക്രിക്കറ്റിലും ജിപിയുണ്ടത്രെ. അതാണെങ്കില്‍ ഹാഷിം അംലയും

ശരിയ്ക്കുമുള്ള പേര്
ഇനിയിപ്പോള്‍ നിവിന്‍ പോളിയെ കണ്ടാല്‍ ആളുകള്‍ ജിപിയെന്ന് വിളിയ്ക്കുമോ

അപ്പോ നീയാണല്ലേ ജിപി
ട്രോളുകള്‍ക്ക് ഒരു കുറവും ഇല്ല.

ഭാവിയില്‍ ഇങ്ങനെ സംഭവിയ്ക്കുമോ
കുറച്ച് കാലം കഴിഞ്ഞാല്‍ ആളുകള്‍ നിവിന്‍ പോളിയെ കണ്ടാല്‍ ജിപിയെ പോലെ ഉണ്ടല്ലോ എന്ന് പറയുമോ

താടിവച്ചരെല്ലാം
താടിവച്ചവരെല്ലാം ജിപിയാണെന്നാണോ ട്രോളേഴ്‌സ് പറയുന്നത്.


Click it and Unblock the Notifications