കോടിയേരിയുടെ ഏലസ്സ് വിടാന്‍ 'സംഘികള്‍' തയ്യാറല്ല... ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പിനും പൊങ്കാല

ഏഷ്യാനെറ്റ് ന്യൂസിലെ ആക്ഷേപ ഹാസ്യ പരിപാടിയായ ചിത്രം വിചിത്രം ആയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ 'ഏലസ്സ്' പുറത്ത് കൊണ്ടുവന്നത്. പക്ഷേ സംഗതി ഏലസ്സ് ഒന്നും ആയിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. ഏഷ്യാനെറ്റ് ന്യൂസ് അക്കാര്യത്തില്‍ തിരുത്തും കൊടുത്തു.

പക്ഷേ എതിരാളികളെ സംബന്ധിച്ച് ആ ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പ് ഇപ്പോഴും ഏലസ്സ് തന്നെയാണ്. സോഷ്യല് മീഡിയയില്‍ 'സംഘികള്‍' എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്നവരാണ് കോടിയേരിയെ ഇപ്പോഴും ട്രോളിക്കൊണ്ടിരിയ്ക്കുന്നത്.

ബിജെപി- സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലാണ് ഇത്തരം ട്രോളുകള്‍ അധികവും വരുന്നത്. എന്തായാലും വായിച്ചാല്‍ ചിരിക്കാതിരിയ്ക്കാന്‍ പറ്റില്ല!!!

ഏലസ്സിന്റെ പേര്

ഏലസ്സിന്റെ പേര്

ഏലസ്സിന്റെ പേര് ഇപ്പോള്‍ ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു എന്നാണ് പരിഹാസം.

ബാക്കി കൂടി പറ സ്വാമീ...

ബാക്കി കൂടി പറ സ്വാമീ...

എന്തൊക്കെ അങ്കമായിരുന്നു. എന്നിട്ടിപ്പോള്‍ എന്തായി അവസ്ഥ എന്നരീതിയിലാണ് പരിഹാസം. പക്ഷേ ഏലസ്സിന്റെ കാര്യം പൊട്ടിപ്പോയി.

ഏലസിന്റെ ഭാവം

ഏലസിന്റെ ഭാവം

പുതിയ പേര് കണ്ട ഏലസ്സിന്റെ ഭാവം ഇപ്പോള്‍ ഇങ്ങനെ ആണത്രെ.

എല്ലാരും കൂടി

എല്ലാരും കൂടി

എല്ലാവരും ഇങ്ങനെ പറഞ്ഞു പോയിക്കൊണ്ടിരിയ്ക്കുകയാ... അപ്പോഴാണ് ചിന്ത ജെറോം വന്നത്. കഥ തീര്‍ന്നു

ഗ്ലൂക്കോസ് രോഗി

ഗ്ലൂക്കോസ് രോഗി

സഖാക്കളൊക്കെ ഇപ്പോള്‍ ഇതും പറഞ്ഞ് പഠിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ.

ആ ഏലസ്

ആ ഏലസ്

പണ്ട് പൂമൂടല്‍ വിവാദം ഉണ്ടായത് കോടിയേരി സഖാവ് മറന്നു കാണില്ലായിരിക്കും.

ബാല്യകാലം

ബാല്യകാലം

കോടിയേരി സഖാവിന്റെ ബാല്യ കാലം... ചിത്രകാരന്റെ ഭാവനയില്‍.

പ്രമേഹത്തിന് ഏലസ്സ്

പ്രമേഹത്തിന് ഏലസ്സ്

പ്രമേഹത്തിനുള്ള ഏലസ്സ് ആണോ ആവോ

ഏത് തരം

ഏത് തരം

ഏത് തരം ഏലസ്സും കിട്ടുമത്രെ.

മതേതര ഏലസ്

മതേതര ഏലസ്

ഇനിയിപ്പോള്‍ കോടിയേരി ധരിച്ചത് മതേതര ഏലസ് ആണെന്ന് പറഞ്ഞും വരുമോ ആവോ

വടിവാളും ഏലസ്സും

വടിവാളും ഏലസ്സും

നാല് വടിവാൾ, ആറ് ബോംബ്, നാല് ചുരിക... പിന്നെ രണ്ട് ഏലസ്സും.

എല്ലായിടത്തും

എല്ലായിടത്തും

എല്ലായിടത്തും ഏലസ് ഉണ്ടെന്നാണോ പറയുന്നത്?

ഏലസ്സിന്റെ ധൈര്യത്തില്‍

ഏലസ്സിന്റെ ധൈര്യത്തില്‍

ഏലസ്സിന്റെ ധൈര്യത്തിലാണ് വരമ്പത്ത് കൂലി എന്നൊക്കെ പറഞ്ഞത്

പറഞ്ഞാല്‍ മനനസ്സിലാവില്ലല്ലേ

പറഞ്ഞാല്‍ മനനസ്സിലാവില്ലല്ലേ

സംഗതി ഗ്ലൂക്കോസ് മോണിറ്ററിങ് ചിപ്പ് ആണെന്ന് എത്ര പറഞ്ഞാലും ഇവര്‍ക്ക് മനസ്സിലാകില്ല അല്ലേ

പാവം ഏലസ്

പാവം ഏലസ്

ഏലസ്സ് മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലെത്തിയപ്പോഴത്തെ ഭാവം.

വിശ്വാസികള്‍

വിശ്വാസികള്‍

ഏലസ് എന്നൊക്കെ വിശ്വാസികള്‍ പറയുന്നതാ... ഇതിന്റെ ശരിയ്ക്കുമുള്ള പേര് ഗ്ലൂക്കോട് മണിറ്ററിങ് ചിപ്പ് എന്നാണത്രെ

ആ ചിത്രം

ആ ചിത്രം

ഇതാ ഒരു ചിത്രം. ഇത് കണ്ടാല്‍ പിന്നെ വേറെ ഒന്നും പറയേണ്ടതില്ലല്ലോ അല്ലേ

വീണ്ടും ഏലസ്

വീണ്ടും ഏലസ്

ഇത് സംഘി ട്രോള്‍ അല്ല. സംഘികള്‍ക്കുള്ള ട്രോള്‍ ആണ്!!!

ഇങ്ങനെ പോയാല്‍

ഇങ്ങനെ പോയാല്‍

കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ സിപിഎം ഓഫീസിലെ ഫോട്ടോകളൊക്കെ ഇങ്ങനെ ആകാന്‍ സാധ്യതയുണ്ട്.

കുഴി തോണ്ടിയത്

കുഴി തോണ്ടിയത്

ശരിയ്ക്കും കോടിയേരി സ്വയം കുഴി തോണ്ടിയതാണോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+