സണ്ണി ലിയോണ്‍ പേരുമാറ്റി ഇനി സാധ്വി ലാവണ്യ?

ഇന്ത്യ മാത്രമല്ല ലോകം മുഴുവനും രാമരാജ്യമാണ് എന്നാണല്ലോ ആര്‍ഷഭാരതക്കാരുടെ ഒരു വെപ്പ്. അങ്ങനെയാണെങ്കില്‍ എല്ലാവര്‍ക്കും പേരിലും ഒരു ഭാരതബന്ധം കാണും. പണ്ട് സുബ്രഹ്മണ്യം സ്വാമിയുടെ ഫേക്ക് ഐ ഡി ഫേസ്ബുക്കില്‍ പ്രസിദ്ധമാക്കിയ ഭാരതീയ പേരുകള്‍ ഇപ്പോള്‍ ട്വിറ്ററാണ് ആഘോഷിക്കുന്നത്. ഒബാമായെ സുദാമാ എന്നാണ് ആര്‍ഷഭാരതക്കാരെ കളിയാക്കുന്നവര്‍ വിളിക്കുന്നത്.

ലോകപ്രശസ്തരായ പലരെയും ഇന്ത്യന്‍ പേരുകളിലേക്ക് മാറ്റുക എന്നതാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. ഇതില്‍ ഏറ്റവും വൈറലായിരിക്കുന്നത് സണ്ണി ലിയോണിന്റെ ഭാരതീയ നാമമാണ്. വിഎച്ച്പിനെയിംസ്, ബിജെപിനെയിംസ് എന്നീ ഹാഷ്ടാഗുകളിലൂടെയാണ് സംഗതി പരക്കുന്നത്. കുറച്ച് സാംപിളുകള്‍ നോക്കൂ.

സണ്ണി ലിയോണിനെക്കണ്ടാല്‍

സണ്ണി ലിയോണിനെക്കണ്ടാല്‍

ശരിയാണല്ലോ സണ്ണി ലിയോണിന്റെ വീഡിയോ കണ്ടാല്‍ എന്തൊരു സാധ്വിയാണ് എന്നാണ് ട്വിറ്ററിന്റെ ചുവടുപിടിച്ച് ഫേസ്ബുക്കില്‍ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്. ലാവണ്യവതിയുമാണ്.

ആലിയാ ഭട്ട് ആരായി

ആലിയാ ഭട്ട് ആരായി

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പേരും ഇത്തരത്തില്‍ മാറ്റപ്പെട്ടു - ഒറിജിനല്‍ ആര്യഭട്ടന്‍. ഇത് ചിലപ്പോള്‍ ആലിയയും സമ്മതിച്ചേക്കും

ഫെഡ് എക്‌സ്പ്രസ് കലക്കി

ഫെഡ് എക്‌സ്പ്രസ് കലക്കി

സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് ഹീറോ റോജര്‍ ഫെഡററെ ഇന്ത്യന്‍ പേരിലേക്ക് മാറ്റിയാല്‍ എങ്ങനിരിക്കും, ദാ ഇങ്ങനിരിക്കും - രാഘവേന്ദ്ര ഫാഡ്‌നിസ്.

ക്രിസ് ഗെയ്‌ലിനും കിട്ടി പണി

ക്രിസ് ഗെയ്‌ലിനും കിട്ടി പണി

ലോകകപ്പിലെ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിനെയും വിരുതന്മാര്‍ പേര് മാറ്റിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്നാണ് പുള്ളിയുടെ ശരിക്കും പേര്. അത് ഇന്ത്യനായപ്പോള്‍ കൃഷ്ണ ഹരിനാരായണന്‍ ഗെയ്‌ലായി.

ടോം മൂഡിയോ മോഡിയോ

ടോം മൂഡിയോ മോഡിയോ

മുന്‍ ഓസ്‌ട്രേലിയന്‍ താരവും ക്രിക്കറ്റ് കോച്ചുമായ ടോം മൂഡിയെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആളാക്കി ഈ വിരുതന്‍മാര്‍. തോളാറാം മോഡി എന്നാണ് പുതിയ പേര്.

ഡിവില്ലിയേഴ്‌സ് സ്പാറി

ഡിവില്ലിയേഴ്‌സ് സ്പാറി

ദയ ഒട്ടുമില്ല ദക്ഷിണാഫ്രിക്കക്കാരന്‍ എ ബി ഡിവില്ലിയേഴ്‌സിന്. എന്നാല്‍ ഭാരതീയനായ ഡിവില്ലിയേഴ്‌സിന്റെ പേരിലെങ്കിലും ദയയുണ്ട് - അഖണ്ഡ് ഭാരത് ദയാ വര്‍മ - എങ്ങനെയുണ്ട്?

അര്‍നോള്‍ഡ് സ്വാസ്‌നെഗറൊക്കെ പണ്ടേ മാറി

അര്‍നോള്‍ഡ് സ്വാസ്‌നെഗറൊക്കെ പണ്ടേ മാറി

അര്‍നോള്‍ഡ് സ്വാസ്‌നെഗറിനെ പിന്നെ ഇന്റര്‍നെറ്റ് ഉണ്ടായ കാലം മുതല്‍ വിളിക്കുന്ന പേര് ഏറനാട് ശിവശങ്കരന്‍ എന്നാണ്. അതില്‍ പുതുമയൊന്നും ഇല്ല.

ബെക്കാമല്ല വിക്രം

ബെക്കാമല്ല വിക്രം

ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം ട്വിറ്ററില്‍ ബെക്കാമല്ല, വിക്രമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+