പാലസ്തീന്‍ ചാരനെന്ന് മുദ്രകുത്തി 10 വയസ്സുകാരന്റെ തലയറുക്കുന്ന വീഡിയോ
പാലസ്തീന്‍ ചാരനെന്ന് മുദ്രകുത്തി പത്തു വയസ്സുകാരന്റെ തല തീവ്രവാദികള്‍ അറുത്ത് മാറ്റി. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്.
സിറിയന്‍ തീവ്രവാദികളാണ് കുട്ടിയെ കൊന്നത്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിന്റെ ചാരനായാണ് കുട്ടിയെ തീവ്രവാദികള്‍ അറസ്റ്റ് ചെയ്തത്. സിറിയയിലെ അലപ്പോ സിറ്റിയില്‍ വെച്ചായിരുന്നു അറസ്റ്റ്.

കുട്ടിയ്ക്ക് ചുറ്റും അഞ്ചോളം ആളുകള്‍ ഇരിക്കുന്നതും പിന്നീട് ട്രക്കിന് പുറകില്‍ കൈകള്‍ ബന്ധിച്ച് കിടത്തി ചെറിയ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. രക്തം വാര്‍ന്നൊഴുകുന്നതും തീവ്രവാദികള്‍ അള്ളാഹു അക്ബര്‍ എന്ന് പറയുന്നതും കേള്‍ക്കാം.
വീഡിയോ കാണൂ..
US backed #FSA "moderate rebels" capture a Palestinian kid, accuse him of being pro-Assad & then behead him. 18+ pic.twitter.com/nSAsSCRouR
— Têkoşîn (@Mexlumy) July 19, 2016


Click it and Unblock the Notifications
