വാലന്റൈന്‍സ് ഡേയ്ക്കും ട്രോളോ!!! അമ്പമ്പോ... സിരിച്ച് സിരിച്ച് സാവും!!!
ഫെബ്രിവരി 14 ന് ആണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവരുടെ ദിവസം എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ അത് ആര്‍ഷ ഭാരത സംസ്കാരത്തിന് ചേരുന്നതല്ലെന്ന് പറഞ്ഞ് ചിലരൊക്കെ മാതൃ-പിതൃ ദിനമാക്കിയ സംഭവവും നടന്നു.
എന്തായാലും വാലന്റൈന്‍സ് ഡേ, ട്രോളര്‍മാര്‍ക്ക് നല്ല കൊയ്ത്താണ് നല്‍കിയത്. ഡയറി മില്‍ക്കും മില്‍ക്കി ബാറും ഒക്കെ വാലന്റൈന്‍സ് ഡേയുടെ അവിഭാജ്യ ഘടകമായി മാറിയതുപോലെ ട്രോളുകളേയും ഒഴിവാക്കാന്‍ പറ്റില്ലല്ലോ... അതിനിടയിലാണ് പാവം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടന്നുവരുന്നത്

കളയാന്‍ പറ്റില്ലല്ലോ
വാലന്റൈന്‍സ് ഡേയ്ക്ക് കാമുകിയോട് ഇഷ്ടം തുറന്ന് പറയാന്‍ പറ്റിയില്ല. എന്തായാലും ആ ഡയറി മില്‍ക്ക് വേസ്റ്റ് ആക്കണ്ട!

ചുമ്മാ വിചാരിച്ചോട്ടെ
പല പെണ്‍കുട്ടികളുടേയും അവസ്ഥ ഇതായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്തായാലും ഡയറി മില്‍ക്കിന് നല്ല കച്ചവടം ആയിരുന്നു!

ഇമ്മിണി പുളിയ്ക്കും
അതൊക്കെ ബാധ കയറിയപ്പോള്‍ പറഞ്ഞതല്ലേയെന്ന് ആരെങ്കിലും പറഞ്ഞാല്‍ പിന്നെ കാമുകന് എന്ത് ചെയ്യും.

ഓ പിന്നേ...
ചില ആളുകളുണ്ട്... ഇന്നത്തെ കാലത്തെ പ്രണയമൊക്കെ എന്ത് പ്രണയം എന്ന് പറഞ്ഞ് നടക്കുന്നവര്‍. അവരുടെയൊക്കെ ഭൂതകാലം തപ്പിയിറങ്ങിയാല്‍ കുഴഞ്ഞ് പോകും.

പണിപാളി
ആര്‍ഷ ഭാരത സംസ്കാരത്തിന്റെ പേര് പറഞ്ഞ് ഭഗത് സിങ് ദിനമാക്കാന്‍ വേണ്ടി ഇറങ്ങിയതാ... പണികിട്ടിയപ്പോള്‍ മാതൃപിതൃ ദിനമാക്കി!!!

പുച്ഛമാണോ
സത്യത്തില്‍ സൂര്യ ടിവി വാലന്റൈന്‍സ് ഡേയെ പുച്ഛിച്ചതാണോ?

ലൈന്‍ സെറ്റായി
വാലന്റൈന്‍സ് ഡേയില്‍ ലൈന്‍ സെറ്റ് ആയി എന്ന് പറഞ്ഞപ്പോള്‍ പലരും തെറ്റിദ്ധരിച്ചു. സംഭവിച്ചത് ഇങ്ങനെ ആയിരുന്നു.

പണി കിട്ടി
വെറൈറ്റി ആയി ഗിഫ്റ്റ് കൊടുക്കാന്‍ പോയാല്‍ ചിലപ്പോള്‍ ഇങ്ങനെ ഇരിയ്ക്കും!

കുഴപ്പമുണ്ടോ...
വാലന്റൈന്‍സ് ഡേ ഒറ്റയ്ക്ക് ആഘോഷിച്ചാല്‍ കുഴപ്പമുണ്ടോ...! പലരുടേയും അവസ്ഥ ഇതാണ്.

കൂട്ടുകാരാണ് വലുത്... അല്ലേ
കാമുകിമാരില്ലാത്തവര് പറയും കൂട്ടുകാരാണ് വലുതെന്ന്. എന്നിട്ട് കൂട്ടുകാര്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ച് തിരിച്ചുവരുന്നത് വരെ കാത്തിരിയ്ക്കും.

മില്‍ക്കും സില്‍ക്കും
ആദ്യമായി ഡയറിമില്‍ക്ക് വാങ്ങാന്‍ പോയാന്‍ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ആയിരിയ്ക്കും സംഭവിയ്ക്കു.

വെടിയുണ്ടകള്‍...
സന്ദേത്തിലെ ശ്രീനിവാസന് മോഡലിലാണ് ഇപ്പോഴത്തെ മോഡേണ്‍ ഫ്രീക്കന്മാര്

സെന്റിമെന്റല്‍ അപ്രോച്ച്
ആര്‍ഷഭാരത സംസ്കാരം... ഇനിയിപ്പോ സെന്റിമെന്റല്‍ അപ്രോച്ചാണ് നല്ലത്. മാതൃപിതൃ ദിനം!

പലര്‍ക്കും
പ്രണയമില്ലാത്തവര്‍ക്കും, പ്രണയം പറയാന്‍ ഇല്ലാത്തവര്‍ക്കും വന്‍ നഷ്ടമായിരിയ്ക്കും ചിലപ്പോള്‍ വാലന്റൈന്‍സ് ഡേ നല്‍കുക.

തിരുവഞ്ചൂരിന് രക്ഷയില്ല
സംഗതി എന്താണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇരിയ്ക്കപ്പൊറുതിയില്ലാത്ത അവസ്ഥാണ്.

സെയിം ടു യു
പണ്ടത്തെ ചില സീനുകള്‍ ഇപ്പോഴെടുത്ത് പുറത്തിട്ടാല്‍ ഇങ്ങനെയിരിയ്ക്കും!

വടംവലി ഡേ...
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വെറുതേ വിടാന്‍ ട്രോളര്‍മാര്‍ തയ്യാറല്ല. വടംവലി ഡേ ആശംസകള്‍!!!

അണ് സഹിക്കബിള്‍ മൊമന്റ്
ഇത്തരം ഘട്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ പിന്നെ എന്ത് വന്നാലും നേരിടാന്‍ പറ്റും.

വാലിന്റെ ഡേ
പാവം തിരുവഞ്ചൂര്‍..., ഇനിയും രക്ഷയില്ല കേട്ടോ...

വീണ്ടും
ചാനലുകളില്‍ വാലന്റൈന്‍സ് ഡേയ്ക്ക് സ്പെഷ്യല്‍ സിനിമ എന്നൊക്കെ പറഞ്ഞ് പറ്റിയ്ക്കുകയാണെന്നാണ് തോന്നുന്നത്.

ബാലന് കെ നായര്‍ ദിനം
തിരുവഞ്ചൂര്‍... പ്ലീസ്, ഇനിയും അദ്ദേഹത്തെ ഇങ്ങനെ വധിയ്ക്കരുത്.

വിജയിച്ചവര്‍ക്ക് മാത്രമോ
പ്രണയത്തില്‍ വിജയിച്ചവര്‍ക്ക് മാത്രമാണോ വാലന്റൈന്‍സ് ഡേ ഉള്ളത്?

വിചാരിച്ചോട്ടേ...
പല ആണ്പിള്ളേരും ചുമ്മാ ഇങ്ങനെ ഡയറി മില്‍ക്കും റോസാ പൂവും ഒക്കെ വാങ്ങിച്ചിട്ടുണ്ടാകും.

ബാലന്റെ എയ്ഡ്സോ
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്ത് തെറ്റ് ചെയ്തിട്ടാണ് അദ്ദേഹത്തെ ഇങ്ങനെ കളിയാക്കുന്നത്?

ഗേള്‍ ഫ്രണ്ട്
ബെസ്റ്റ് ഫ്രണ്ടിനെ പ്രേമിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ... ഈ പ്രേമം എന്ന് പറയുന്ന സാധനം തന്നെ എന്തെങ്കിലും കുഴപ്പമുള്ളതാണോ... അറിയാമ്മേലാഞ്ഞിട്ട് ചോദിച്ചതാ!
-
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications