വെറുതെ അല്ല ഭാര്യ വിജയികളെ കാണൂ
കൊച്ചി: മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വെറുതെ അല്ല ഭാര്യ സീസണ് ത്രി എന്ന റിയാലിറ്റി ഷോയുടെ വിജയികളെ പ്രഖ്യാപിച്ചു. ഞായറാഴ്ച് (മാര്‍ച്ച് 16 )നാണ് ചാനല്‍ ഫൈനല്‍ മത്സരം സംപ്രേക്ഷണം ചെയ്തത്. ഇടുക്കി സ്വദേശികളായ സിറില്‍ ജോസഫും ഭാര്യ അനു എല്‍സ ജെയിംസുമാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
കോട്ടയം സ്വദേശികളായ മഞ്ജേഷ്-ഷാജിത ദമ്പതിമാരാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഫൈനലില്‍ നാല് മത്സരാര്‍ത്ഥികളാണുണ്ടായിരുന്നത്. തെന്നിന്ത്യന്‍ താരം ഖുശ്ബു ആണ് ഫൈനനലില്‍ പ്രത്യേക അതിഥിയായി എത്തിയത്. മലയാള ചലച്ചിത്ര താരം ശ്വേതാ മേനോനാണ് പരിപാടിയുടെ അവതാരക. വെറുതെ അല്ല ഭാര്യയുടെ ഫൈനല്‍ വിശേഷങ്ങളിലേയ്ക്ക്

വെറുതെ അല്ല ഭാര്യ
ശ്വേത മേനോന്റെ അവതരണ ശൈലി കൊണ്ട് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട റിയാലിറ്റി ഷോയാണ് വെറുതെ അല്ല ഭാര്യ.

സീസണ് 3
മത്സരാര്‍ത്ഥികളാണ് വെറുതെ അല്ല ഭാര്യയില്‍ ഇത്തവണ മാറ്റുരച്ചത്.

ഖുശ്ബു
തെന്നിന്ത്യന്‍ താരം ഖുശ്ബുവാണ് പ്രത്യക അതിഥിയായി എത്തിയത്. ചലച്ചിത്ര താരം അംബിക, ജയപ്രകാശ് കുളൂര്‍, പാര്‍വ്വതി എന്നിവരാണ് മത്സരത്തിലെ വിധികര്‍ത്താക്കള്‍

ഒന്നാം സ്ഥാനം
ഇടുക്കി ചെറുതോണി സ്വദേശികളായ സിറില്‍ ജോസഫും ഭാര്യ അനു എല്‍സ ജെയിംസും ആണ് മത്സരത്തില്‍ ഒന്നാമതെത്തിയത്.ഒരു കോടി രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.

രണ്ടാം സ്ഥാനം
കോട്ടയം സ്വദേശികളായ മഞ്ജേഷും ഷാജിതയുമാണ് മത്സരത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. കോട്ടയത്ത് മത്സ്യത്തൊഴിലാളിയാണ് മഞ്ജേഷ്. രണ്ടാം സ്ഥാനത്തെ കൂടാതെ ജനപ്രിയ ദമ്പതിമാരായ തെരഞ്ഞെടുക്കപ്പെട്ടതും ഇവരാണ്.

മൂന്നാം സ്ഥാനം
കൊച്ചി സ്വദേശികളായ ദീപി സ്കറിയ ഭാര്യ ഡോ ജിനി എന്നിവരാണ് മൂന്നാം സ്ഥാനത്തെത്തിയത്.

നാലാം സ്ഥാനം
കൊല്ലം കടയ്ക്കല്‍ സ്വദേശികളായ നജ്മുദ്ദീന്-റംസാന ദമ്പതിമാരാണ് നാലം സ്ഥാനത്ത് എത്തിയത്.

റംസാനയും നജ്മുദ്ദീനും
മത്സരത്തില്‍ നാലം സ്ഥാനത്തെത്തിയ റംസാനയും നജ്മുദ്ദീനും മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം

വെറുതെ അല്ല ഭാര്യ
വെറുതെ അല്ല ഭാര്യ സീസണ് ത്രീയിലെ മത്സരാര്‍ത്ഥികളായ ഭാര്യമാര്‍

മത്സരാര്‍ത്ഥികള്‍
വെറുതെ അല്ല ഭാര്യ സീസണ് ത്രീയിലെ മത്സരാര്‍ത്ഥികളും കുടുംബവും
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications