വിരാട് കോലിയും അനുഷ്കയും വീണ്ടും.. ഡിന്നര്‍ ഔട്ടിംഗ് ചിത്രങ്ങള്‍ വൈറല്‍!
സെലിബ്രിറ്റി കപ്പിള്‍സായ വിരാട് കോലിയും അനുഷ്ക ശര്‍മയും പിരിഞ്ഞു എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഈ തീരുമാനം എടുത്തത് എന്ന തരത്തില്‍ താരങ്ങള്‍ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. അടുത്തിടെ വിരാട് കോലി അനുഷ്കയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്, ഈ ബന്ധം ഇപ്പോഴും തുടരുന്നുണ്ടോ എന്ന സംശയങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ വിരാട് കോലിയും അനുഷ്ക ശര്‍മയും ഡിന്നര്‍ കഴിക്കാനെത്തിയതോടെ ഈ സംശയം വീണ്ടും ശക്തമായിരിക്കുകയാണ്. വിരാട് കോലിയും അനുഷ്ക ശര്‍മയും ഡിന്നര്‍ കഴിഞ്ഞ് ഹോട്ടലില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബാന്ദ്രയിലുള്ള ഒരു പോഷ് ഹോട്ടലിലാണ് ഇരുവരും ഡിന്നറിനായി എത്തിയത്.
വെവ്വേറെ കാറുകളിലാണ് വിരാട് കോലിയും അനുഷ്കയും റസ്റ്റോറന്റില്‍ എത്തിയത്. മടങ്ങിയതും വെവ്വേറെ കാറുകളിലായിത്തന്നെ. അനുഷ്കയെ വിരാട് കാറിനടുത്ത് വരെ അനുഗമിക്കുന്നതും തിരിച്ചുപോകവേ അനുഷ്ക ഒരു സുഹൃത്തിനോട് സംസാരിക്കുന്നതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിന്നറിന് ശേഷം സല്മാന് ഖാന്റെ ബാന്ദ്രയിലുള്ള വീട്ടിലേക്കാണ് ഇരുവരും പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications