'ഒരു ലോകം നാലു കഥകള്‍' മോഹന്‍ലാല്‍ ചിത്രം വിസ്മയത്തിന്റെ ട്രൈലര്‍ കാണാം...
കബാലിയുടെ ഹാങ് ഓവര്‍ മാറും മുന്‍പേ മോഹന്‍ലാല്‍ ചിത്രം വിസ്മയത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കബാലി ചൂടിലും മലയാളികള്‍ കാത്തിരുന്ന വിസ്മയത്തിന്റെ ട്രെയിലറിന് വന്‍ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ചന്ദ്രശേഖര്‍ യേലത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 5നാണ് ചിത്രത്തിന്റെ റിലീസിങ്. ട്രെയിലര്‍ കാണൂ..

ഒരു ലോകം നാലു കഥകള്‍
ആഗസ്റ്റ് 5ന് പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രം വിസ്മയത്തിന്റെട്രെയിലര്‍ പുറത്തിറങ്ങി

മനമാന്ത
മലയാളത്തിലും തെലുങ്കിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ വിസ്മയം എന്ന പേരിലും തെലുങ്കില്‍ മനമാന്ത എന്ന പേരിലും പുറത്തിറങ്ങും.
താര ജോടികള്‍
മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്ന ഗൗതമിയാണ് ലാലിന്റെ നായികയായി എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ
മണിക്കൂറുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.












Click it and Unblock the Notifications