പണി കൊടുത്താലേ ആണുങ്ങള്‍ ദേ ഇങ്ങനെ പ്രതികരിയ്ക്കും, വിവാഹ ദിനം വധുവിനെ തല്ലി വരന്‍ ഇറങ്ങി പോയി
വിവാഹദിനം വധു കാട്ടിയ കുസൃതിയ്ക്ക് വരന്‍ കരണത്തടിച്ചു. വളരെ സന്തോഷ പൂര്‍വ്വം നടന്ന ഒരു വിവാഹമാണ് തുടക്കത്തിലേ തല്ലി പിരഞ്ഞത്. വിവാഹശേഷം വധുവും വരനും മധുരം പങ്കുവയ്ക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം.
ഇരുവരും കേക്ക് മുറിച്ചു. വരന്‍ വളരെ സന്തോഷത്തോടെ ഒരു കഷ്ണം കേക്ക് സ്പൂണ്‍ കൊണ്ട് വധുവിന് നല്‍കി. അടുത്തത് വധുവിന്റെ ഊഴം. ആളുകളെല്ലാം നവദമ്പതിമാരെ നോക്കി നില്‍ക്കുകയാണ്. കേക്ക് സ്പൂണിലാക്കി വധു വരന് നല്‍കാന്‍ തുടങ്ങി. പക്ഷേ....

ഇപ്പോ തരാമേ
ആദ്യത്തെ തവണ കേക്ക് വരന്റെ വായില്‍ വച്ചുകൊടുക്കാന്‍ ശ്രമിച്ച ശേഷം വധു വേഗം കേക്ക് പിന്നിലേയ്ക്ക് വലിച്ചു

രണ്ടാമതും
രണ്ടാമതും വരന് കേക്ക് നല്‍കാതെ വധു സ്പൂണ്‍ പിന്നിലേയ്ക്ക് മാറ്റി

കുസൃതി
വിവാഹത്തിന് ചെറിയൊരു തമാശ ഒപ്പിയ്ക്കാനായിരുന്നു വധു ഇങ്ങനെ കാട്ടിയത്

വീണ്ടും
പലതവണ വധു കേക്ക് നല്‍കാതെ സ്പൂണ്‍ പിന്നിലേയ്ക്ക് വലിച്ചു

ആഞ്ഞടിച്ചു
വധുവിനിട്ട് നല്ലൊരു തല്ലും കൊടുത്ത് സ്പൂണും വലിച്ചെറിഞ്ഞ് വരന്‍ പോയി

പ്ളിംഗ്...
വധു പ്ളിംഗ് എന്ന് പറഞ്ഞാല്‍ മതിയല്ലോ....
വീഡിയോ
സംഭവത്തിന്‍റെ വീഡിയോ


Click it and Unblock the Notifications
