Get Updates
Get notified of breaking news, exclusive insights, and must-see stories!

മകള്‍ ലെസ്ബിയനാണ് എന്ന് അമ്മയോട് പറയുന്നു, വീഡിയോ കാണൂ!

ബെംഗളൂരു: ചുരുക്കം ചില ഗ്രാമപ്രദേശങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ലിംഗസമത്വം ധാരാളമായി ആസ്വദിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പ്രത്യേകിച്ച് വന്‍ നഗരങ്ങള്‍. ആണിനും പെണ്ണിനും ഇവിടെ ഇടമുണ്ട്. മൂന്നാം ലിംഗക്കാര്‍ക്കും നിയമസാധുതയോടെ തന്നെ ഇവിടെ അവകാശങ്ങളുണ്ട്. എന്നാല്‍ സ്വവര്‍ഗരതിയുടെ കാര്യം അങ്ങനെയല്ല.

സ്വന്തം മകള്‍ ഒരു ലെസ്ബിയനാണ് എന്നതും മകള്‍ ഒരു ഹോമോസെക്ഷ്വലാണ് എന്നതും അത്ര വേഗം ഉള്‍ക്കൊള്ളാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം എന്നില്ല. ഇത്തരം വിഷയങ്ങളെക്കുറിച്ച് മക്കളോട് അധികം സംസാരിക്കാന്‍ കൂടി തയ്യാറാകാത്ത മാതാപിതാക്കളും നമുക്കിടയിലുണ്ട് എന്നതാണ് സത്യം.

lesbian-prank

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നിരിക്കേ, താന്‍ ഒരു ലെസ്ബിയനാണ് എന്ന് സ്വന്തം അമ്മയോട് പറയാന്‍ ധൈര്യം കാട്ടിയ ഒരു മിടുക്കിക്കുട്ടിയെ നോക്കൂ. താന്‍ അങ്ങനെ ആയത് കൊണ്ടല്ല, അമ്മയുടെ പ്രതികരണം എങ്ങനെയാണ് എന്നറിയാന്‍ വേണ്ടിയാണ് അമ്മയോട് ഇത് പറഞ്ഞത്. ഒളിക്യാമറയിലൂടെ ദൃശ്യങ്ങളും പകര്‍ത്തി.

അമ്മയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. എന്തായാലും അതെന്താണ് എന്ന് ഇവിടെ പറയുന്നില്ല. നിങ്ങള്‍ നേരിട്ട് കാണൂ. കഴിഞ്ഞ ജൂണില്‍ യൂട്യൂബിലിട്ട ഈ വീഡിയോ 23 ലക്ഷത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്. പതിനായിരത്തിന് മേല്‍ ലൈക്കുകളും കിട്ടി. വീഡിയോ കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+