ബിജെപി ഓഫീസിലെ സിസിടിവിയും സരിതയും തമ്മില്‍ എന്ത് ബന്ധം!!! ഒന്നുമറിയാത്ത ഉമ്മന്‍ ചാണ്ടിക്ക് വരെ...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലിയില്‍ സിപിഎം ആസ്ഥാനത്ത് സീതാറാം യെച്ചൂരിക്ക് നേരെ നടന്ന കൈയ്യേറ്റ ശ്രമവും അതിന് ശേഷം കേരളത്തില്‍ തിരുവനന്തപുരത്ത് ബിജെപി ഓഫീസിനി നേര്‍ക്ക് നടന്ന ആക്രമണവും ആണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ദില്ലി സംഭവവും തിരുവനന്തപുരം സംഭവവും വ്യാജമാണെന്നാണ് രണ്ട് കക്ഷികളും പരസ്പരം ആരോപിക്കുന്നത്.

സൗദി അതിര്‍ത്തിയില്‍ ഖത്തറിന്റെ 'പടയൊരുക്കമെന്ന്'...സൈനിക നീക്കം? എന്താണ് യാഥാര്‍ത്ഥ്യം

ബഹ്‌റൈന്‍ നല്‍കിയത് ചുട്ട മറുപടി; ഖത്തര്‍ ചെയ്തതിനുള്ള പ്രതികാരം? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

സംഗതി എന്തുമാകട്ടെ... പൊങ്കാല മുഴുവന്‍ ഇപ്പോള്‍ ബിജെപിക്കാര്‍ക്ക് നേരെയാണ്. കാരണം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ബോംബാക്രമണം നടന്ന സമയം അവിടത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലത്രെ. ഓഫീസിലാണെങ്കില്‍ ഒരാളുപോലും ഉണ്ടായിരുന്നില്ല.

സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??

ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ട്രോളാതിരിക്കാന്‍ ആകുമോ എന്നാണ് ട്രോളന്‍മാരുടെ ചോദ്യം!

അങ്ങനെ നിയമം ഒന്നും ഇല്ലല്ലോ

അങ്ങനെ നിയമം ഒന്നും ഇല്ലല്ലോ

സ്വന്തം പാര്‍ട്ടി ഓഫീസില്‍ ബിജെപിക്കാര്‍ തന്നെയാണത്രെ ബോംബ് എറിഞ്ഞത്! അങ്ങനെ ചെയ്യാന്‍ പാടില്ലാന്ന് നിയമം ഒന്നും ഇല്ലല്ലോ എന്നാണ് ട്രോളന്റെ ചോദ്യം.

സരിതയില്ലാതെ എന്ത്

സരിതയില്ലാതെ എന്ത്

പണ്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ സരിത എസ് നായര്‍ വരുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കാത്ത ഒരു സിസിടിവി ക്യാമറയുണ്ടായിരുന്നു. ഇനിയിപ്പോ ബിജെപി ഓഫീസിലെ ക്യാമറയുടെ ചേട്ടനെങ്ങാനും ആയിരുന്നോ ആ ക്യാമറ!

ക്യാമറ ഓഫ് ചെയ്‌തേക്കാം

ക്യാമറ ഓഫ് ചെയ്‌തേക്കാം

തന്നെത്താന്‍ ചെയ്യുമ്പോള്‍ ഇങ്ങനത്തെ ചില മുന്‍കരുതലുകളൊക്കെ വേണം എന്നാണല്ലോ അല്ലേ... സത്യത്തില്‍ ആരാണ് ബിജെപി ഓഫീസിന് നേര്‍ക്ക് ബോംബ് എറിഞ്ഞത്?

ഇനിയിപ്പോള്‍ ഹര്‍ത്താല്‍ അതിനായിരുന്നോ

ഇനിയിപ്പോള്‍ ഹര്‍ത്താല്‍ അതിനായിരുന്നോ

എല്ലാം പ്ലാനിങ്ങില്‍ പറ്റിയ വല്ല പിഴവും ആയിരുന്നോ എന്നാണ് ട്രോളന്റെ സംശയം. ഹര്‍ത്താലൊക്കെ പ്രഖ്യാപിച്ച് പോയില്ലേ!

കുഞ്ഞ് ബോംബ്

കുഞ്ഞ് ബോംബ്

ഇനിയിപ്പോള്‍ അങ്ങനെ വല്ല ഗൂഢാലോചനയും നടന്നോ... ചെറിയ പെട്രോള്‍ ബോംബ് അല്ലേ എറിഞ്ഞു എന്ന് പറയുന്നത്!

 കോമണ്‍ സെന്‍സ് ഉണ്ടെങ്കില്‍

കോമണ്‍ സെന്‍സ് ഉണ്ടെങ്കില്‍

ബിജെപി ഓഫീസ് ആണോ... ബോംബേറുണ്ടാകുമ്പോള്‍ ഓഫീസില്‍ ആളും ഉണ്ടാകില്ല, ക്യാമറയും പ്രവര്‍ത്തിക്കില്ല. കോമണ്‍സെന്‍സ് ഉള്ളവര്‍ക്കെല്ലാം ഇത് മനസ്സിലാകുമത്രെ.

നാട്ടുകാര്‍ക്ക് മനസ്സിലാകും

നാട്ടുകാര്‍ക്ക് മനസ്സിലാകും

സിസിടിവി പ്രവര്‍ത്തിക്കാത്ത കാര്യവും ഓഫീസില്‍ ആളില്ലാത്ത സമയത്ത് നടത്തിയ ആക്രമണവും എല്ലാം നാട്ടുകാര്‍ക്ക് ശരിക്കും മനസ്സിലാകുമത്രെ.

സിസിടിവി ഭാവങ്ങള്‍

സിസിടിവി ഭാവങ്ങള്‍

സിസിടിവി സാധാരണ ദിവസങ്ങളില്‍ ഇങ്ങനെ കണ്ണും തുറന്ന് പ്രവര്‍ത്തിക്കും. ബോംബേറുണ്ടാകുന്ന ദിവസം ചുമ്മാ കണ്ണടച്ച് കിടക്കും!

ക്യാമറ വര്‍ക്ക ചെയ്യാത്ത ഓഫീസ്

ക്യാമറ വര്‍ക്ക ചെയ്യാത്ത ഓഫീസ്

ഈ ബോംബേറുണ്ടാകുമ്പോള്‍ മാത്രം ക്യാമറ വര്‍ക്ക് ചെയ്യാത്ത ഒരു ഓഫീസ് ഉണ്ടല്ലോ മക്കളേ... അതിന്റെ പേര് എന്തുവാ!

സിപിഎമ്മുകാരും മോശമല്ല

സിപിഎമ്മുകാരും മോശമല്ല

അക്രമരാഷ്ട്രീയത്തെ കുറിച്ച് എന്തൊക്കെ പറഞ്ഞതായിരുന്നു. എന്നിട്ടിപ്പോള്‍ രാത്രിയായപ്പോള്‍ പെട്രോള്‍ ബോംബുമായി ഇറങ്ങിയിരിക്കുകയാണല്ലേ..

ചില ദിവസങ്ങളില്‍ മാത്രം

ചില ദിവസങ്ങളില്‍ മാത്രം

എല്ലാ ദിവസവും ഒന്നും ഇല്ല... ചില പ്രത്യേക ദിവസങ്ങളില്‍ ബോംബ് പൊട്ടുമ്പോഴോ ആക്രമണം നടക്കുമ്പോഴോ മാത്രമേ ഉള്ളൂ ഈ പ്രശ്‌നം!

ഏതാ ഇപ്പോള്‍ സംഘപരിവാര്‍

ഏതാ ഇപ്പോള്‍ സംഘപരിവാര്‍

ദില്ലിയില്‍ യെച്ചൂരിയെ ആക്രമിച്ചത് ആര്‍എസ്എസ്സുകാരല്ലെന്നാണ് അവര്‍ പറയുന്നത്. ഇതിപ്പോള്‍ എങ്ങനെയാണ് വ്യത്യാസം കണ്ടെത്തുക!

ആരാണാവോ ഓഫ് ചെയ്തത്

ആരാണാവോ ഓഫ് ചെയ്തത്

സത്യത്തില്‍ ആരാണ് ബിജെപി ഓഫീസിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തത്. ചുരുങ്ങിയത് അതെങ്കിലും കണ്ടുപിടിക്കണമല്ലോ...

പുറത്തുനിന്ന് ആരും അല്ലെങ്കില്‍

പുറത്തുനിന്ന് ആരും അല്ലെങ്കില്‍

അല്ലെങ്കിലും ആ സിസിടിവി ക്യാമറ പണ്ടേ അങ്ങനെയാണത്രെ. പുറത്ത് നിന്നുള്ളവരല്ലെങ്കില്‍ കണ്ട ഭാവം നടിക്കില്ല!

ഒന്നും അറിയാത്ത ക്യാമറ

ഒന്നും അറിയാത്ത ക്യാമറ

എന്തൊക്കെ നടന്നു ആ ഓഫിസില്‍... പക്ഷേ ക്യാമറ മാത്രം ഒന്നും അറിഞ്ഞില്ല. കഷ്ടം തന്നെ!

English summary
What was happened in BJP office at Thiruvananthapuram? Social Media jokes .
Please Wait while comments are loading...