2017ല്‍ വാട്സാപ്പ് മെസ്സഞ്ചര്‍ നിലയ്ക്കും! മുന്നറിയിപ്പുമായി വാട്സ്ആപ്പ്
പഴയ ഐഫോണുകളിലും ഇതോടെ വാട്സ്ആപ്പ് ലഭിക്കാതാവും
കാലിഫോര്‍ണിയ: ലോകത്തെ ലക്ഷക്കണക്കിന് ഫോണുകളിലെ വാട്സ്ആപ്പ് 2017ല്‍ നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റ് അനുസരിച്ചായിരിക്കും ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് അപ്രത്യക്ഷമാവുന്നതെന്നാണ് ദി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്സ്ആപ്പിന്റെ പഴയ സോഫ്റ്റ് വെയര്‍ നിലവിലുള്ള ആന്ഡ്രോയ്ജഡ്, വിന്‍ഡോസ് ഫോണുകളില്‍ നിന്ന് വാട്സ്ആപ്പ് പൂര്‍ണ്ണമായി ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. പഴയ ഐഫോണുകളിലും ഇതോടെ വാട്സ്ആപ്പ് ലഭിക്കാതാവും.

വാട്സ്ആപ്പ് ഇല്ലാതാവും
എന്നാല്‍ സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്ത് വാട്സ്ആപ്പ് ഉപയോഗിക്കാമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ പുതിയ അപ്ഡേഷനുള്ള ഫോണ്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ വാട്സ്ആപ്പ് ലഭിക്കുകയുള്ളൂ. ആന്‍ഡ്രോയ്ഡ് 2.1, 2.2, വിന്‍ഡോസ് 7, ഐഫോണ്‍ 3ജി എന്നീ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വാട്സ്ആപ്പിന്റെ ഈ നീക്കം തിരിച്ചടിയാവുക.

വാട്സ്ആപ്പിന് ഏഴ് വയസ്സ്
ഏഴ് വയസ്സ് പൂര്‍ത്തിയായ ഇന്‍സ്റ്റന്റെ മെസേജ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഒടുവില്‍ നടത്തിയ പ്രഖ്യാപനമാണ് പഴയ ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമായിരിക്കില്ല എന്നത്.

ആശ്വാസത്തിന് ജൂണ്‍ വരെ
ബ്ലാക്ക്ബെറി ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്ലാക്ക്ബെറി 10, നോക്കിയ എസ്40, നോക്കിയ സിംപിയന്‍ എസ്60, എന്നീ ഫോണുകളില്‍ 2017 ജൂണ്‍ 30 വരെ വാട്സ്ആപ്പ് ഉണ്ടാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

എല്ലാ ഫോണുകളിലും ഇനിയില്ല
വാട്സ്ആപ്പ് മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ബ്ലാക്ക്ബെറി ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്ലാക്ക്ബെറി 10, നോക്കിയ എസ്40, നോക്കിയ സിംപിയന്‍ എസ്60 എന്നീ ഫോണുകളില്‍ നീക്കുമെന്നാണ് വാട്സ്ആപ്പ് ബ്ലോഗില്‍ നടത്തിയിരിയ്ക്കുന്ന പ്രഖ്യാപനം. ഭാവിയില്‍ അവതരിപ്പിക്കാനിരിക്കുന്ന അപ്ഡേറ്റ് ചെയ്ത വാട്സ്ആപ്പ് പതിപ്പ് ഈ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യുകയില്ല എന്നാണ് വാട്സ്ആപ്പ് നല്കുന്ന വിശദീകരണം.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ











Click it and Unblock the Notifications