മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കൊടുക്കാതിരിയ്ക്കാന്‍ പ്രതികാരബുദ്ധിയോടെ ഇടപെട്ടത് യുവ എംഎല്‍എയെന്ന്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. നടന്‍ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കൊടുക്കരുതെന്ന് എറണാകുളത്തെ ഒരു യുവ എംഎല്‍എ നിര്‍ദ്ദേശം നല്‍കിയെന്നും എന്ത് വില കൊടുത്തും അവാര്‍ഡ് തടയാന്‍ അദ്ദേഹം ശ്രമിച്ചതുമായാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കഥമെനയുന്നത്. ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. എന്നിരുന്നാലും എംഎല്‍എയുടെ ചിത്രം ഉള്‍പ്പടെയാണ് വാര്‍ത്ത നല്‍കിയിരിയ്ക്കുന്നത്.
എംഎല്‍എ സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തിയെന്നും സര്‍ക്കാര്‍ ജൂറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നുമൊക്കെയാണ് കഥ. എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ അറിയില്ല. എന്നിരുന്നാലും മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിയ്ക്കാതിരിയ്ക്കാന്‍ എംഎല്‍എ നടത്തിയെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്ന ശ്രമങ്ങള്‍ എന്തൊക്കെയായിരുന്നെന്ന് അറിയാം

നിലവിളക്ക് വിവാദമൊന്നും അല്ല
നിലവിളക്ക് വിവാദമൊന്നുമല്ല മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നഷ്ടമാകാന്‍ കാരണമെന്നും എംഎല്‍എ നടത്തിയ നീക്കമാണെന്നുമാണ് പ്രചരിയ്ക്കുന്ന വാര്‍ത്ത

ജൂറിയ്ക്ക്
ജൂറിയ്ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കിയത്രേ

സര്‍ക്കാരിലും
സര്‍ക്കാരിലും എംഎല്‍എ സമ്മര്‍ദ്ദം ചെലുത്തി

അവസാന നിമിഷം വരെ
അവാര്‍ഡ് നിര്‍ണത്തിന്റെ അവസാന നിമിഷം വരെ മമ്മൂട്ടി എത്തിയിരുന്നു

രാഘവന്‍
മമ്മൂട്ടിയുടെ മുന്നറിയിപ്പ് എന്ന ചിത്രത്തിലെ രാഘവന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു

എറണാകുളത്തെ
എറണാകുളത്തെ പ്രമുഖ എംഎല്‍എയയാണ് അവാര്‍ഡ് നിര്‍ണയത്തിലെ വില്ലനെന്നാണ ്കഥ

എതിരില്ലാതെ
അവാര്‍ഡ് നിര്‍ണയത്തില്‍ മമ്മൂട്ടിയ്ക്ക് കാര്യമായ എതിരാളി ജയസൂര്യ മാത്രമായിരുന്നത്രേ

ഇടത് പക്ഷം
മമ്മൂട്ടി ഇടതുപക്ഷത്തായതാണ് അവാര്‍ഡ് നഷ്ടമാകാന്‍ കാരണമെന്നും പ്രചാരണം ഉണ്ടായിരുന്നു

വിരോധം ചോദിച്ച് വാങ്ങി
നിലവിളക്ക് കൊളുത്താത്ത മന്ത്രിയെ വേദിയില്‍ വച്ച് തന്നെ തിരുത്താന്‍ ശ്രമിച്ചത് മമ്മൂട്ടിയെ പലരുടേയും ശത്രുവാക്കി

അര്‍ഹത
വര്‍ഷം, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ അഭിനയം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു

കോണ്‍ഗ്രസുകാര്‍ക്കും അറിയാം
അവാര്‍ഡ് നിര്‍ണയത്തില്‍ ഈ എംഎല്‍എ കാട്ടിയ വില്ലത്തരം പല കോണ്‍ഗ്രസുകാര്‍ക്കും അറിയാമെന്നും പറയുന്നു


Click it and Unblock the Notifications
