അബ്ദുള്‍ കലാമിന്റെ സ്വപ്നത്തിന് ഐസിയുവില്‍ മാരക ട്രോളുകള്‍.. എന്താ സംഭവം?
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവണമെങ്കില്‍ അദ്യം സ്വപ്നങ്ങള്‍ കാണുക എന്നതായിരുന്നു മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ തത്വം. ഇന്ത്യക്കാരെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന് എന്നും ആളുകള്‍ അദ്ദേഹത്തെ വിളിക്കുന്നു. മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമായ കലാം രാജ്യത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു.
മരിച്ചതിന് ശേഷവും അബ്ദുള്‍ കലാമിന്റേത് എന്ന് പറഞ്ഞ് ഒരുപാട് മഹദ് വചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പലതും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പായ ഐ സി യുവില്‍ കലാമിന്റെ സ്വപ്നങ്ങള്‍ക്ക് ഇഷ്ടം പോലെ ട്രോളുകളാണ് വരുന്നത്. എന്താണ് കാര്യമെന്ന് പോലും ആര്‍ക്കും അറിയില്ല. എന്നാലും ട്രോളുക തന്നെ. കാണൂ ചില സാംപിളുകള്‍..

ഉറക്കത്തില്‍ കാണുന്നതല്ല
ഉറക്കത്തില്‍ കാണുന്നതാണ് സ്വപ്നമെന്ന് എല്ലാവരും പറയും. എന്നാല്‍ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നമെന്ന് അബ്ദുള്‍ കലാമും. അത് തന്നെ വ്യത്യാസം

ട്രോള്‍ ചെയ്യല്ലേ
അബ്ദുള്‍ കലാമിനെ ട്രോള്‍ ചെയ്യരുത് എന്ന് പറയുന്ന ഒരുപാട് പേരെയും ഫേസ്ബുക്കില്‍ കാണാം. കാരണം ഒന്ന് ചോദിച്ച് നോക്കൂ

ഓവര്‍ റേറ്റഡ് ആണോ
അബ്ദുള്‍ കലാം ഓവര്‍ റേറ്റഡാണ് എന്ന് പറയുന്നവരുമുണ്ട്. അവര്‍ അഗ്നിച്ചിറകുകള്‍ വായിച്ചാല്‍ കാര്യം മനസിലാകും

ഇത്തരം ചിത്രങ്ങള്‍
ട്രോളിന്റെ പേരില്‍ ഇത്തരം ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് അപ്ലോഡ് ചെയ്യുന്നവരും ഉണ്ട്. കലാം സ്വപ്നം പഠിപ്പിച്ചത് ഇങ്ങനെയാണത്രെ

സച്ചിനാണെന്ന് പറഞ്ഞതോ
സ്വപ്നം കാണാന്‍ പഠിപ്പിച്ചത് കലാമാണത്രെ. അപ്പോള്‍ അന്ന് സച്ചിനാണെന്ന് പറഞ്ഞതോ

സ്വപ്നം കാണാന്‍ പഠിച്ചിട്ടോ
കലാം സ്വപ്നം കാണാന്‍ പഠിപ്പിച്ചവരെല്ലാം ആ സ്വപ്നം കണ്ട് ജീവിതത്തില്‍ വിജയിച്ചോ
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications