മമ്മൂട്ടിയുടെ മകനായതാണോ ദുല്‍ഖറിന്റെ തെറ്റ്... 'ചാര്‍ലി'യെ ട്രോളുന്നതുകണ്ടാല്‍ തോന്നിപ്പോകും!!!

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ' റിലീസ് ചെയ്യുമ്പോള്‍ കേരളത്തില്‍ വലിയ ഓളം ഒന്നും ഉണ്ടായില്ല. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന രീതിയില്‍ വലിയ പ്രചാരണവും ഉണ്ടായില്ല.

എങ്കിലും പതിയെപ്പതിയെ ദുല്‍ഖര്‍ സല്‍മാന്‍ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചു. ഉസ്താദ് ഹോട്ടലും, നീലാകാശം പച്ചക്കടലും, ബാംഗ്ലൂര്‍ ഡേയ്‌സും ഒക്കെയായി ദുല്‍ഖര്‍ തിളങ്ങി.

ഇപ്പോഴിതാ ദുല്‍ഖറിന്റെ 'ചാര്‍ലി' വരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങും മുമ്പ് തന്നെ ദുല്‍ഖറിനെ പരിഹസിച്ച് ട്രോളര്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. എന്താണ് ഇവര്‍ക്ക് ദുല്‍ഖര്‍ സല്‍മാനോട് ഇത്ര പ്രശ്‌നം?

ലാല്‍ ഫാന്‍സ്

ലാല്‍ ഫാന്‍സ്

ഈ ട്രോളിന് പിറകില്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന് പറയുമോ അതോ ദുല്‍ഖര്‍ ഫാന്‍സ് ആണോ?

ഇത് പണി വേറേ

ഇത് പണി വേറേ

മമ്മൂട്ടിയും മകനും ഇങ്ങനെ നടക്കുന്നു. എന്നാല്‍ മോഹന്‍ലാലും മകനും എങ്ങനെയാണ് നടക്കുന്നത്!!!

കാത്തിരിപ്പ്

കാത്തിരിപ്പ്

എന്ന് നിന്റെ മൊയ്തീനില്‍ കാഞ്ചനമാലയായി അഭിനയിച്ചത് പാര്‍വ്വതി ആണല്ലോ... ആ പാര്‍വ്വതിയോടാ പറയുന്നത്!!!

പണ്ടേ വിട്ടതാ

പണ്ടേ വിട്ടതാ

ലാലേട്ടന്‍ ഈ സീനൊക്കെ പണ്ടേ വിട്ടതാണെന്ന്!!!

എന്തിനിങ്ങനെ

എന്തിനിങ്ങനെ

എന്തിനായിരിയ്ക്കും ഇങ്ങനെ ഒരു ട്രോള്‍ ഉണ്ടാക്കിയത്? ദുല്‍ഖറിനെ അപഹസിയ്ക്കാന്‍ വേണ്ടി മാത്രമല്ലേ

അങ്ങ് തമിഴിലും

അങ്ങ് തമിഴിലും

വിക്രം താടിവച്ചപ്പോള്‍ അതും ദുല്‍ഖറിനിട്ട് പണി കൊടുക്കാന്‍ ഉപയോഗിയ്ക്കുകയാണ് ചിലര്‍.

വീണ്ടും

വീണ്ടും

ചാര്‍ലിയില്‍ ദുല്‍ഖറിന്റെ ഡ്രസ്സിംഗ് സ്റ്റൈല്‍, അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ഡ്രസ്സ്!!!

മല.. മല

മല.. മല

ചാര്‍ളിയെ മനപ്പൂര്‍വ്വം പരിഹസിയ്ക്കുകയാണ് പലരുടേയും ലക്ഷ്യം. അല്ലെങ്കില്‍ പിന്നെ ഇതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ.

നൈറ്റി

നൈറ്റി

ദുല്‍ഖറിട്ടത് നൈറ്റിയാണോ... എന്താണ് ആ കഥാപാത്രം എന്ന് പോലും ആര്‍ക്കും അറിയില്ല. എങ്കിലും പരിഹസിയ്ക്കും.

ചാര്‍ലിയ്ക്കായി

ചാര്‍ലിയ്ക്കായി

ചാര്‍ലി എന്ന സിനിമയില്‍ ദുല്‍ഖറിനെ അല്ലത്രെ കാത്തിരിയ്ക്കുന്നത്. പാര്‍വ്വതി മേനോനെ ആണത്രെ.

കെട്ടിയിട്ട് ഓടുന്നോ

കെട്ടിയിട്ട് ഓടുന്നോ

സത്യത്തില്‍ കുതിര ഇങ്ങനെ മനസ്സില്‍ വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല.

ചായകാച്ചല്‍

ചായകാച്ചല്‍

ചാര്‍ലിയിലെ പല സീനുകളും മുമ്പ് മറ്റ് സിനിമകളിലും വന്നതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം.

 മനോജ് കെ ജയന്‍

മനോജ് കെ ജയന്‍

പണ്ട് മനോജ് കെ ജയന്‍ ചെയ്തിട്ടുണ്ടത്രെ ഇതുപോലെ. അതിനിപ്പോള്‍ എന്താണ് പ്രശ്‌നം.

 പിന്നാലെ ഓടാനല്ല

പിന്നാലെ ഓടാനല്ല

തന്റെ പിറകേ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിയ്ക്കിഷ്ടം- ബാംഗ്ലൂര്‍ ഡേയ്‌സിലെ കിടു ഡയലോഗ് ആണ്. അത് വേണമെങ്കിലും ഇവിടേയും ഉപയോഗിയ്ക്കാം!!!

സൈക്കോളജിക്കല്‍ മൂവ്

സൈക്കോളജിക്കല്‍ മൂവ്

ചാര്‍ലിയുടെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയാണിത്.

ചാര്‍ലിയെ പോലെ

ചാര്‍ലിയെ പോലെ

പുതപ്പിട്ട് നടന്നാല്‍ ചാര്‍ലിയാകുമോ, അതോ പുതപ്പുകൊണ്ട് തുന്നിയ കുപ്പായം ആണോ ചാര്‍ലി ധരിയ്ക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+