മോദി തന്നെ കൊല്ലുമെന്ന് കെജ്രിവാള്.. കെജ്രിവാളിനെ ട്രോള്‍ ചെയ്ത് കൊന്ന് സോഷ്യല്‍ മീഡിയ!
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊന്നിട്ട് എന്ത് കാര്യം - എന്ന് നാട്ടുകാര്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ അരവിന്ദ് കെജ്രിവാള് ചിന്തിക്കുന്നത് അങ്ങനെയല്ല. തന്നെ കൊന്നിട്ട് മോദിക്ക് എന്തോ വലിയ നേട്ടമുണ്ടെന്നും മോദി അതിന് മടിക്കില്ലെന്നുമാണ് കെജ്രിവാള് പറയുന്നത്. പാര്‍ട്ടി എം എല്‍ എമാരോടും കെജ്രിവാള് ഇത് തന്നെ പറയുന്നുണ്ട്.
ഒന്നുകില്‍ വീട്ടിലിരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ ബലിയാടാകേണ്ടിവരും - മുഖ്യമന്ത്രി തന്നെ എം എല്‍ എമാരോട് ഇങ്ങനെ താക്കീത് നല്കിയാല് അത് കേള്‍ക്കുന്ന ജനങ്ങളുടെ മാനസികാവസ്ഥ എന്താകും. പറയുന്ന മുഖ്യമന്ത്രിക്ക് നല്ല സുഖമില്ലെന്നും ഒരു മനോരോഗ വിദഗ്ധനെ കാണുന്നതാണ് നല്ലതെന്നും അവര്‍ പറയും. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കെജ്രിവാളിനോട് പറയുന്നതും വേറൊന്നല്ല.. കാണൂ ട്രോളുകള്‍...

എന്ത് പറഞ്ഞാലും കോമഡി
അരവിന്ദ് കെജ്രിവാളും സാധ്വി പ്രാചിയും എന്ത് പറഞ്ഞാലും ഇപ്പോള്‍ ആളുകള്‍ക്ക് കോമഡിയാണത്രെ.

ഷോക്കടിപ്പിച്ചാ
മോദി എന്ന കൊല്ലും - കെജ്രിവാള്. ഒന്ന് ഷോക്കടിപ്പിച്ചാല്‍ തീരുന്ന പ്രശ്നമേ നിനക്കിപ്പോള്‍ ഉള്ളൂ

ഇത്രേം കെട്ടീട്ട് മാറിയില്ല
മോദിപ്പേടി മാറാന്‍ ഒരു വഴി പറഞ്ഞുതരുമോ. ഇതാ ഈ ഏലസ് കെട്ടിക്കോ. ഇത്രേം കെട്ടീട്ട് മാറിയില്ല, അപ്പോഴാ...

ഓവറാക്കി ചളമാക്കല്ലേ
അയ്യോ മോദി എന്നെ കൊല്ലുമേ.. കനയ്യ കുമാറിന്റെയും യെച്ചൂരിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രതികരണം.

ഒന്ന് സൂക്ഷിച്ചുനോക്കിയേ
മനീഷേ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിയേ എനിക്ക് വല്ല കുഴപ്പവും ഉണ്ടോ

ഒരു ഏലസ് മന്ത്രിച്ചുതരാം
മോദി നിരാശന്‍. എന്നെ വധിച്ചേക്കും - കെജ്രിവാള്. പേടി മാറാന്‍ ഏലസ് മന്ത്രിക്കുന്ന കോടിയേരി

തളത്തില്‍ കെജ്രു
അച്ഛനായിരുന്നോ ഞാന്‍ കരുതി മോദി ആണെന്ന് - വടക്കുനോക്കിയന്ത്രത്തിലെ പ്രശസ്തമായ ആ സീന്‍

ആംബുലന്‍സ് വന്നിട്ടുണ്ട്
മോദി എന്ന കൊല്ലും - കെജ്രിവാള്. വന്നേ ആശുപത്രിയിലേക്ക് പോകാനുളള ആംബുലന്‍സ് വന്നിട്ടുണ്ട് - ജനം

ഇയാള്‍ക്ക് പ്രാന്താണേ
ദില്ലിയില്‍ നടപ്പിലാക്കും എന്ന് പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ പറ്റാതെ വന്നപ്പോള്‍ കെജ്രിവാളിന് പ്രാന്തായാതാണോ

കയ്യോടെ പിടിക്കാന്‍
പാതിരാത്രിയില്‍ തന്നെ കൊല്ലാന്‍ വരുന്ന മോദിയെ കയ്യോടെ പിടിക്കാന്‍ നില്ക്കുന്ന കെജ്രിവാള്

ഉറക്കത്തിലും മോദി
ഉറക്കത്തില്‍ പോലും മോദിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ആരെങ്കിലും ഉണ്ടോ. ഇതാ കെജ്രിവാള് ഉണ്ട്

മാഫിയത്രീ മാഫിയത്രി
എന്നെ കൊല്ലരുത് മോദിജീ പ്ലീസ്.. ഇനി നിങ്ങളുടെ പേരില്‍ കള്ളപ്രചരണം നടത്തില്ല....

അച്ഛന് ആയിരുന്നോ
മോനേ ഭരണമൊക്കെ എങ്ങനെ പോകുന്നു.. അയ്യോ അച്ഛന് ആയിരുന്നോ.. ഞാന്‍ മോദിയാണെന്ന് കരുതി പേടിച്ചുപോയി

കോടിയേരി കെട്ടിയ പോലെ
മോദി എന്ന കൊല്ലുമെന്നാണ് തോന്നുന്നത്. പേടിയാകുന്നു.. ആ കോടിയേരി കെട്ടിയ പോലെ ഒരു ഏലസ് കെട്ടിയാല്‍ തീരുന്ന പ്രശ്നമേ ഉള്ളൂ

എന്റെ പൊന്നമ്മച്ചി
പണ്ട് ചോറ് തിന്നാതെ വാശിപിടിച്ച് കരയുമ്പോള്‍ മോദിയുടെ ഫോട്ടോ കാണിച്ച് പേടിപ്പിച്ച് കഴിപ്പിക്കുമായിരുന്നു എന്റെ പൊന്നമ്മച്ചി

കെജ്രിവാളിന്റെ ഓട്ടം
കെജ്രു അണ്ണാ.. അയ്യോ എന്ന കൊല്ലാന്‍ വരുന്നേ.. ഫഹദ് ഫാസിലിന്റെ ഓട്ടം കറക്ടല്ലേ...

ഒബാമയും പറഞ്ഞിട്ടുണ്ട്
അടുത്ത പ്രധാനമന്ത്രിയാ.. മോദിക്ക് പേടിയാ.. കൊല്ലുമെന്ന് ഒബാമയും പുടിനും പറഞ്ഞിട്ടുണ്ട്..
-
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications