സിന്ധു ഒളിംപിക്സ് ഫൈനലില്‍.. ഫേസ്ബുക്കില്‍ നരേന്ദ്ര മോദിക്ക് ട്രോള്‍.. അതെന്താ സംഭവം, കാണൂ..
ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ സന്തോഷത്തിന്റെ സൂചകമായി അഞ്ച് മരവും നടുക. സന്തോഷം മാത്രമല്ല, അവള്‍ക്ക് ഭാവിയിലേക്ക് അത് ഉപകരിക്കുകയും ചെയ്യും - വര്‍ഷങ്ങള്‍ക്ക് മുമ്പേ നരേന്ദ്ര മോദി പറഞ്ഞ ഈ വാക്കുകളെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുന്നത്. കാരണം ലളിതം, ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയത് രണ്ട് പെണ്‍കുട്ടികളാണ് എന്നത് തന്നെ.
പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ അഞ്ച് മരം നടണം, എന്നാല്‍ അത് വെട്ടി വിറ്റ് അവളെ വിവാഹം കഴിപ്പിക്കാം എന്ന തരത്തിലാണ് ഇതിനെ ട്രോള്‍ ചെയ്യുന്നത്എന്ന മാത്രം. റിയോയില്‍ സാക്ഷിയും സിന്ധുവും മെഡല്‍ നേടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആളുകള്‍ ട്രോളുന്നത് എങ്ങനെയൊക്കെയാണ് എന്ന് നോക്കൂ...
പിവി സിന്ധുവിന്റെ എക്സ്ക്ലുസീവ് ഫോട്ടോകള്‍

മോദിക്ക് തന്നെ
വിമാനയാത്ര എന്നൊരു ഐറ്റം ഒളിംപിക്സില്‍ ഉണ്ടായിരുന്നെങ്കില്‍ സ്വര്‍ണത്തിന് പകരം ഡയമണ്ട് വരെ ഇന്ത്യയ്ക്ക് കിട്ടിയേനെ

വല്ലാത്ത നോട്ടമായിപ്പോയി
പെണ്മക്കളെ കെട്ടിക്കാന്‍ മരം നടാന്‍ പറഞ്ഞ ഒരാളുണ്ടല്ലോ എന്തുവാ അയാളുടെ പേര്...

ക്യാമറയിലേക്ക് തന്നെ
എങ്ങനെ പോയാലും മോദിയുടെ നോട്ടം കൃത്യം ക്യാമറയില്‍ തന്നെ പതിഞ്ഞിരിക്കും എന്നതാണിതിലെ ട്രോള്‍

വെറും ഉപകരണമോ
സ്ത്രീകളുടെ പരിമിതികളെപ്പറ്റി പറഞ്ഞ് ഒരുപാട് പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് ഡോ. രജത് കുമാര്‍. എന്നാല്‍ കക്ഷി എപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

നമ്മളെയാണോ മച്ചമ്പീ
പെണ്ണുങ്ങള് ഉണ്ടാകുമ്പോള്‍ മരംവെക്കാന് പറഞ്ഞവര്‍ക്ക് ഈ മെഡല്‍ സമര്‍പ്പിക്കുന്നു - ട്രോളിന്റെ പോക്ക് എങ്ങോട്ടേക്കാണെന്ന് നോക്കിയേ

ട്വിറ്ററിലാണെന്ന് മാത്രം
റിയോയില്‍ പോയി സെല്‍ഫിയെടുത്ത് കൈയ്യും വീശി തിരിച്ചുവരാം. വെറുതെ പണച്ചെലവ് - ഇത് പറഞ്ഞ ശോഭ ഡേക്കുമുണ്ട് ട്രോള്‍

ആവര്‍ത്തിക്കരുത്
തലയണമന്ത്രത്തിലെ മാമുക്കോയ സീന്‍ വെച്ചാണ് പലരും ഇക്കാര്യം ട്രോള്‍ ചെയ്യുന്നത്

ലെ മോദി
മോദി അ്ന്ന് പറഞ്ഞത് ആദ്യം. സാക്ഷിയും സിന്ധുവും മെഡല്‍ നേടിയ ശേഷം അവരെ നോക്കുന്ന മോദി പിന്നെ.

മതിയായിരുന്നു
മെഡല്‍ കിട്ടുമ്പോള്‍ മാത്രമല്ല എന്നും സ്ത്രീകളെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ നല്ലത് പറയുന്ന കേട്ടാ മതിയായിരുന്നു

മെഡലുറപ്പാ
സൈന പുറത്തായാലും ബാഡ്മിന്റണില്‍ മെഡല്‍ കിട്ടാതെ പോകണമെങ്കില്‍ സിന്ധു ചാകണം

പങ്കെടുത്തില്ല
വെങ്കല മെഡല്‍ കിട്ടിയ ഇന്ത്യയെ കളിയാക്കുന്ന പാകിസ്താന് എന്താണ് കിട്ടിയത്.

വീട്ടില്‍ ഇരിക്കണ്ടേ
പെണ്‍കുട്ടികള്‍ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നാല്‍ മതി എന്ന് പറയുന്ന മതപണ്ഡിതരുടെ ഭാവം

കാഴ്ചപ്പാടിനെ
കാലഹരണപ്പെട്ട വിശ്വാസങ്ങളെ മാത്രമല്ല, ഒപ്പം നമ്മുടെ കാഴ്ചപ്പാടിനെയും.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications