ജനിച്ച വേഷത്തില്‍ 40കാരി നടുറോഡിലൂടെ ഇറങ്ങി നടന്നു, കൂളായി കാറില്‍ കയറി പോയി,വീഡിയോ കാണൂ
കോണ്‍വാള്‍ നഗരത്തിലെ റോഡിലൂടെ പൂര്‍ണനഗ്നയായി യുവതി നടന്ന് പോകുന്നത് കാഴ്ചക്കാരെ ഞെട്ടിക്കുന്നതായിരുന്നു.
കോണ്‍വാളിലെ ന്യൂക്വേ നഗരത്തിലൂടെ ഷോപ്പില്‍ നിന്നും ഇറങ്ങി ദൂരെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് യുവതി നടന്നു കയറി. താന്‍ നഗ്നയാണ് എന്ന യാതൊരു ഭാവവും അവര്‍ക്കുണ്ടായിരുന്നില്ല എന്ന് കണ്ടു നിന്നവര്‍ പറയുന്നു.

യുവതി ധരിച്ചിരിക്കുന്നത് സ്‌കിന്‍ നിറത്തിലുള്ള സ്വിമിങ് സ്യൂട്ട് ആണ് എന്നും പലരും തെറ്റിധരിച്ചു. പിന്നീടാണ് യുവതി നഗ്നയാണെന്ന് തിരിച്ചറിഞ്ഞത്. കാഴ്ചയില്‍ 40 വയസ്സ് പ്രായം തോന്നും ഇവര്‍ക്ക്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോ കാണൂ..


Click it and Unblock the Notifications