രാത്രി കിടക്കയില്‍ കൂട്ടിനുണ്ടായിരുന്നത് മലമ്പാമ്പാണെന്ന് തിരിച്ചറിഞ്ഞത് രാവിലെ, വീഡിയോ കാണൂ...
രാത്രി കിടക്കയില്‍ കൂട്ടിനുണ്ടായിരുന്നത് മലമ്പാമ്പാണെന്ന് യുവതി തിരിച്ചറിഞ്ഞത് രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോഴാണ്. ആസ്ട്രേലിയയിലെ ക്വീന്‍സ് ലാന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ട്രിന എന്ന യുവതിയുടെ ബെഡ്റൂമിലായിരുന്നു 5 മീറ്റര്‍ നീളത്തിലുള്ള മലമ്പാമ്പിനെ കണ്ടത്. ബെഡ്റൂം പുറത്തു നിന്നും പൂട്ടി സഹായത്തിനായി പാമ്പുപിടുത്തക്കാരെ വിളിക്കുകയായിരുന്നു യുവതി.

യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാമ്പിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. യുവതിയുടെ മുറിയില്‍ ആദ്യമായല്ല പാമ്പിനെ കാണുന്നത് എന്നും പറയുന്നു. 2012 മുതല്‍ ഇതേ പാമ്പ് യുവതിയുടെ വീടിന്റെ റൂഫില്‍ താമസക്കാരനാണ് എന്നാണ് പറയുന്നത്.
ഇരപിടിക്കാന്‍ വേണ്ടി താഴേക്ക് ഇറങ്ങി വന്നതാണ് പാമ്പ് എന്നായിരുന്നു പാമ്പു പിടുത്തക്കാര്‍ പറഞ്ഞത്. യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ...
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications