മെസ്സിയും നെയ്മറും കാണുന്നുണ്ടോ സീയാർ 7നെ? കളിച്ചത് മൊറോക്കോ, ജയിച്ചത് പോർച്ചുഗൽ, ട്രോൾ!!
ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ... ലോകകപ്പിലെ ഏറ്റവും ഫാൻ ബേസുള്ള മെഗാതാരങ്ങൾ. ആദ്യത്തെ മത്സരം കഴിഞ്ഞപ്പോ റൊണാൾഡോ മിന്നിത്തിളങ്ങിയെങ്കിൽ മെസ്സിയും നെയ്മറും നിരാശപ്പെടുത്തിക്കളഞ്ഞു. രണ്ടാത്തെ കളിയിലും ഗോളടിച്ച് റോണോ ടോപ് സ്കോറര്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുമ്പോൾ റോണോ ഫാൻസിന് മെസ്സിയെയും നെയ്മറെയും ട്രോളാതെ ഇരിക്കപ്പൊറുതി കിട്ടുമോ.
മെസ്സിക്കും നെയ്മറിനും മാത്രമല്ല, മൊറോക്കോയെ തോൽപ്പിച്ച പോർച്ചുഗലിനും പോർച്ചുഗലിനോട് തോറ്റ മൊറോക്കോയ്ക്കും ഒക്കെ ട്രോളുകളുണ്ട്. കളിച്ചത് മൊറോക്കോയും ജയിച്ചത് പോർച്ചുഗലും എന്നാണ് ട്രോളന്മാരുടെ വാദം. നന്നായി കളിച്ചിട്ടെന്ത് കാര്യം ഞങ്ങൾക്ക് ഗോളടിക്കാനാളില്ലല്ലോ എന്നാണത്രെ പാവം മൊറോക്കോക്കോർ ചോദിക്കുന്നത്. കാണാം ട്രോളുകൾ...

ഒരു എതിരാളിയൊക്കെ വേണ്ടേ
മത്സരങ്ങൾ ഇനിയുമുണ്ടല്ലോ. നിന്റെയൊപ്പം ഓടിയെത്താനുള്ള മത്സരത്തിലാണ് ഞാനും.

വാഴ വെച്ചാൽ മതിയോ
റൊണാൾഡോ മാത്രമല്ല സാറന്മാരെ ബാക്കി കളിക്കാരും കൂടി കഷ്ടപ്പെട്ടിട്ട് തന്നെയാണ് ടീം ഇങ്ങനെ ജയിക്കുന്നത്.

മൊറോക്കോയാണ്
ജയിച്ചത് പോർച്ചുഗല്‍ ആണെങ്കിലും കളിച്ച് നമ്മുടെ മനസ് നിറച്ചത് മൊറോക്കോയാണ്.

അത് നിങ്ങളാണ്
ജയം അർഹിച്ചിട്ടും നിർഭാഗ്യത്തിന് ഒരു രൂപം ഉണ്ടെങ്കിൽ അത് നിങ്ങളാണ്.

ഒറ്റക്കായിരുന്നു
അതേ റഷ്യയിലെ ആ പുൽമൈതാനിയിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു.

ഒരാള് മാത്രേ ഉള്ളൂ
ഞങ്ങക്ക് ആകെ ക്രിസ്റ്റ്യാനോയുടെ ഫിനിഷിങ് മാത്രമേ ഉള്ളൂ...

ഇനി എത്രയാ
ആദ്യം മൂന്ന് പിന്നെ 1 അടുത്ത കളിയിൽ എത്രയാണോ ഇനി റൊണാൾഡോ അടിക്കാൻ പോകുന്നത്.

നെയ്മറിനും
റൊണാള്ഡോയാണ് ഗോളടിക്കുന്നതെങ്കിലും ഇരിക്കപ്പൊറുതി കിട്ടാത്തത് നെയ്മറിനാണ്.

അവനെ കണ്ടിട്ട്
ദാ കണ്ടോ.. അവനെ കണ്ടിട്ട് തന്നെയാണ് ഞങ്ങളീ അഹങ്കരിക്കുന്നത്.

ഇതെന്ത് കോംപിനേഷൻ
ഇഷ്ട ടീം ബ്രസീൽ. ഇഷ്ടതാരം റൊണാൾഡോ.. അതെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ.

എന്നേ അടിച്ചേനെ
സപ്പോർട്ട് തരാൻ ഒരാളുണ്ടാരുന്നെങ്കിൽ ചിലപ്പോ റോണാൾഡോ ഈ കപ്പ് നേരത്തെ അടിച്ചേനെ...

റൈറ്റ് നൗ
ലോകകപ്പിലെ ആദ്യത്തെ രണ്ട് കളികള്‍ കഴിഞ്ഞപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ

സിംഗിളായി വാ
സിംഗം സിംഗിളാ വരും.. വേണമെങ്കിൽ കണ്ടോളൂ...
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications