റോക്ക് ബാലന്‍സിംഗ്, അസാധ്യം അതിമനോഹരം ഈ 19കാരന്റെ കഴിവുകള്‍ !
സനാ: റോക്ക് ബാലന്‍സിംഗ് എന്ന് കേട്ടിട്ടുണ്ടോ? പേര് കേള്‍ക്കുമ്പോള്‍ ത്നനെ കാര്യങ്ങള്‍ ഏറെക്കുറേ ഊഹിയ്ക്കാന്‍ കഴിയുന്നില്ലേ. അതു തന്നെ. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള കല്ലുകള്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കി മനോഹരമായ കലാസൃഷ്ടികള്‍ ഉണ്ടാക്കുക. എഴുതിയത് പോലെ അത്ര നിസാരമല്ല കേട്ടോ ഇത് ചെയ്യാന്‍. വെറുതെ ഒരു രസത്തിന് നിങ്ങളും ഇതൊന്ന് ചെയ്ത് നോക്കിയേ പറ്റുന്നുണ്ടോ? വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള കല്ലുകള്‍ മറ്റൊരു വസ്തുവിന്റേയും സഹായമില്ലാതെ ചേര്‍ത്ത് വച്ച് ഒരു രൂപം ഉണ്ടാക്കാന്‍. പ്രയാസം തന്നെയല്ലേ.
എന്നാല്‍ യെമന്‍ സ്വദേശിയായ സലാഹ് മുഹമ്മദ് ബെയ്ത്താന്‍ എന്ന 19കാരന് റോക്ക് ബാലന്‍സിംഗ് ഓരു ഹോബി മാത്രമല്ല ദൈവത്തില്‍ നിന്നും കിട്ടിയ അനുഗ്രഹം കൂടിയാണ്. ആറ് മാസം മുന്‍പ് കണ്ട ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കല്ലുകള്‍ കൊണ്ട് ഇത്തരമൊരു 'സാഹസികത' സലാഹ് കാട്ടിത്തുടങ്ങിയത്.

ആദ്യം ചെറിയ കല്ലുകള്‍ അതും വെറും രണ്ടോ മൂന്നോ കല്ലുകള്‍ ചേര്‍ത്ത വച്ച് ചില രൂപങ്ങളൊക്കെ ഉണ്ടാക്കി. പക്ഷേ പിന്നീടത് വലിയ വലിയ നിര്മിതികളിലേയ്ക്ക് എത്തി. കണ്ടാല്‍ അതിശയം തോന്നുന്ന വിധത്തിലാണ് സലാഹിന്റെ റോക്ക് ബാലന്‍സിംഗ്. യുഎസ് മാഗസിനായ 'ദ സ്ട്രേഞ്ച്' ആണ് സലാഹിനെപ്പറ്റി ആദ്യമായി ഫീച്ചര്‍ എഴുതുന്ന പാശ്ചാത്യ മാധ്യമം.

-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications