ഇനി ഫേസ്ബുക്ക് ഫോട്ടോ കോപ്പിയെടുക്കാന്‍ പറ്റില്ല
വാഷിംഗ്ടണ്‍: സ്വകാര്യത ആഗ്രഹിച്ച് സ്വന്തം ഫോട്ടം ഫേസ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ സൈറ്റുകളിലൂടെയും പുറത്തുവിടാന്‍ മടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് എടുക്കാന്‍ കഴിയാത്തവിധം പൂട്ടിയിടാന്‍ ഒരു ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്. 'യോവോ' എന്ന ആപ്ലിക്കേഷനാണ് ഇതിന് സഹായകരമാകുന്നത്.
യാവോ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും സോഷ്യല്‍ സൈറ്റുകളില്‍ ഫോട്ടോ ഷെയര്‍ ചെയ്യാനും സാധിക്കും. ആരെങ്കിലും ഈ ചിത്രം ഷെയര്‍ ചെയ്യാനോ സ്ക്രീന്‍ ഷോട്ടെടുക്കാനോ ശ്രമിച്ചാല്‍ ചിത്രത്തിനുമുകളില്‍ ബാരിയര്‍ ഗ്രിഡ് പ്രത്യക്ഷപ്പെടും. ഇതോടെ ചിത്രം അവ്യക്തമാവുകയും ചെയ്യും. ഡിഫെന്‍സ് സ്ക്രീന്‍ എന്ന ടെക്നോളജിയാണ് ഇത് സാധ്യമാക്കുന്നതെന്ന് ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.

സോഫ്റ്റ്വെയര് കമ്പനിയായ ടെകണ്ടന്റ് ഗാര്‍ഡ് ആണ് യോവോ വികസിപ്പിച്ചിരിക്കുന്നത്. ഫോട്ടോ ഭയമേതുമില്ലാതെ ഷെയര്‍ ചെയ്യാന്‍ തങ്ങളുടെ സോഫ്റ്റ്വെയറിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ സമയക്രമം അനുസരിച്ച് പോസ്റ്റ് ചെയ്യാനും വഴികളുണ്ട്. നിശ്ചിത സമയത്തിനുശേഷം ചിത്രം ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലാണ് ചിത്രം സെറ്റ് ചെയ്ത് വെക്കാം.
സെലിബ്രിറ്റികള്‍ക്കും മറ്റും തങ്ങളുടെ ചിത്രങ്ങള്‍ മറ്റുള്ളവരെടുക്കുന്നു എന്ന പരാതി ഇനി ഒഴിവാക്കാം. ഐഫോണ്‍ മോഡലുകളില്‍ മാത്രമാണ് നിലവില്‍ യോവോ ലഭിക്കുകയുള്ളു. ഉടന്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പും പുറത്തിറക്കുമെന്ന് കമ്പനി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications