അംജദ് അലിഖാന്റെ കച്ചേരി കൊച്ചിയില്‍
കൊച്ചി: ഉസ്താദ് അംജദ് അലിഖാന്‍ മക്കളായ അമ്മന്‍, അയാന്‍ അലി ബംഗാഷ് എന്നിവരോചൊപ്പം ഒക്ടോബര്‍ 18ന് കൊച്ചിയില്‍ സരോദ് കച്ചേരി നടത്തും.
വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടി ഫണ്ട് സംഘടിപ്പിക്കുന്നതിന് രക്ഷ എന്ന സംഘടനയാണ് കച്ചേരി സംഘടിപ്പിക്കുന്നത്. നാഡികള്‍ക്ക് തകരാറും ബുന്ദിമാന്ദ്യവുമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് രക്ഷ.
ബുന്ദിമാന്ദ്യമുള്ള കുട്ടികള്‍ക്കായി ഒരു സ്കൂള്‍ രക്ഷ നടത്തുന്നുണ്ട്. മൂന്ന് മുതല്‍ 23 വരെ വയസുള്ള 126 വിദ്യാര്‍ഥികള്‍ ഈ സ്കൂളിലുണ്ട്.












Click it and Unblock the Notifications