സക്കറിയയ്ക്ക് പുരസ്കാരം
കോഴിക്കോട്: ജനപ്രിയ ട്രസ്റ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ചെറുകഥാകൃത്ത് സക്കറിയയ്ക്ക് ലഭിയ്ക്കും. നവാഗത എഴുത്തുകാര്‍ക്കുള്ള പുരസ്കാരം ഇന്ദു വി.മേനോന് നല്‍കും.
ഗാന്ധിവധത്തെ പശ്ചാത്തലമാക്കി സക്കറിയ എഴുതിയ ഇതാണെന്റെ പേര് എന്ന നോവല്‍ ഉള്‍പ്പെടെ സാഹിത്യത്തിലും സാമൂഹ്യരംഗത്തും സക്കറിയ നല്കിയ സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ട്രസ്റ് ചെയര്മാന് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു. സക്കറിയയ്ക്ക് 25,000 രൂപയും പ്രശസ്തിപത്രവും ലഭിയ്ക്കും.
ഒരു ലെസ്ബിയന്‍ പശു എന്ന കഥാസമാഹാരമാണ് ഇന്ദു വി.മേനോനെ പുരസ്കാരത്തിനര്‍ഹയാക്കിയത്. ഇന്ദു വി.മേനോന് 5,000 രൂപ നല്‍കും. സംഗീതജ്ഞനായ ഉമയനെല്ലൂര്‍ എസ്. വിക്രമന്‍നായരുടെയും വി. സത്യവതിയുടെയും മകളാണ് ഇന്ദു. മധുര കാമരാജ് സര്‍വകലാശാലയില്‍ എംഫില്ലിന് പഠിയ്ക്കുകയാണ്.
2004 മാര്‍ച്ചില്‍ സക്കറിയയുടെ ജന്മഗ്രാമമായ പാലായില്‍ വച്ച് അവാര്‍ഡ് സമ്മാനിയ്ക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications