യു.കെ. കുമാരന് പൊറ്റെക്കാട് അവാര്‍ഡ്
കോഴിക്കോട്: ഈ വര്‍ഷത്തെ എസ്.കെ. പൊറ്റേക്കാട് അവാര്‍ഡ് കഥാകൃത്ത് യു.കെ. കുമാരന്. മധേയിങ്ങനെ കാണുന്ന നേരത്ത് എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്.
ഇപ്പോള്‍ സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനാണ് യു.കെ. കുമാരന്. യു.എ. ഖാദര്‍ ചെയര്‍മാനും പി.ആര്.നാഥന്, ശത്രുഘ്നന്‍ എന്നിവര്‍ അംഗങ്ങളുമായ സമൂഹമാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
5,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങിയതാണ് അവാര്‍ഡ്. ജനവരി അവസാനവാരത്തില്‍ അവാര്‍ഡ് സമ്മാനിയ്ക്കും.
ഇപ്പോള്‍ കേരളകൗമുദി കോഴിക്കോട് യൂണിറ്റില്‍ ചീഫ്സബ് എഡിറ്ററാണ് യു.കെ. കുമാരന്. സ്കൂള്‍ അധ്യാപിക എം.ഡി. ഗീതയാണ് ഭാര്യ.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications