പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍നില്ക്കണം: കമലസുരയ്യ
കൊച്ചി: പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിയ്ക്കണമെന്ന് എഴുത്തുകാരി കമല സുരയ്യ.
ജനവരി 29 വ്യാഴാഴ്ച വനിതാകമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല സുരയ്യ.
സീരിയലുകളിലെ കണ്ണീര്‍കഥാപാത്രങ്ങളെപ്പോലെ സ്വയം പെണ്‍കുട്ടികള്‍ അധപതിക്കരുത്. പകരം സ്വന്തമായി സാമ്പത്തികസ്വാതന്ത്യ്രം നേടാനും സ്വന്തം അഭിപ്രായങ്ങള്‍ ഉണ്ടാക്കാനും പെണ്‍കുട്ടികള്‍ ശ്രമിയ്ക്കണം. - കലമ സുരയ്യ പറഞ്ഞു.












Click it and Unblock the Notifications