Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്കണം അവാര്‍ഡ് ഇന്ദുമേനോന്

തൃശൂര്‍: അങ്കണം സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ഇ.പി. സുഷമ എന്‍ഡോവ്മെന്റ് ഇന്ദുമേനോന്. ഇന്ദുമേനോന്‍ രചിച്ച യോഷിതയുറക്കങ്ങള്‍ എന്ന കഥയ്ക്കാണ് പുരസ്കാരം.

2500 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഭാഷാപോഷിണിയിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. ഒരു ലെസ്ബിയന്‍ പശു എന്ന കഥയിലൂടെ ഇന്ദുമേനോന്‍ മലയാളവായനക്കാരെ ആകര്‍ഷിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+