കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയോണ്‍സിന് ആറ് ഗ്രാമി

  • By Staff
Google Oneindia Malayalam News

റിഥം ആന്റ് ബ്ലൂസ് (ആര്‍ ആന്റ് ബി ശൈലി) ഗായികയായ ബിയോണ്‍സിയുടെ ഡേഞ്ചറസ്ലി ഇന്‍ ലവ് എന്ന ആല്‍ബത്തിന് അഞ്ച് ഗ്രാമി അവാര്‍ഡുകള്‍.

മികച്ച ഗായിക, മികച്ച ആല്‍ബം തുടങ്ങി അഞ്ച് ഗ്രാമികളാണ് ബിയോണ്‍സിന് ലഭിച്ചത്.

ജസ്റിന്‍ ടിമ്പര്‍ലേക്കിന് രണ്ട് ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചു. കഴിഞ്ഞയാഴ്ച സൂപ്പര്‍ ബൗള്‍ ഷോയ്ക്കിടയില്‍ ജാനറ്റ് ജാക്സന്റെ ഉടുപ്പൂരിയ സംഭവത്തിന് വേദിയിലെത്തിയ ടിമ്പര്‍ലേക്ക് മാപ്പ് ചോദിച്ചു. ക്രൈ മി എ റിവര്‍ എന്ന ഗാനത്തിന് ടിമ്പര്‍ലേക്കിന് ഏറ്റവും മികച്ച പോപ്പ് ഗായകനുള്ള പുരസ്കാരം ലഭിച്ചു.

വാന്‍റോസിന് രണ്ട് ഗ്രാമികളുണ്ട്. മികച്ച ആര്‍ ആന്റ് ബി ഗായകന്‍, മികച്ച ആല്‍ബം എന്നീ ഇനങ്ങളിലാണ് വാന്‍റോസിന് പുരസ്കാരം.

മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്കാരം ഔട്ട് കാസ്റ് എന്ന ബാന്റിന്റെ സ്പീക്കര്‍ ബോക്സ്- ദി ലവ് ബിലോയ്ക്ക് ലഭിച്ചു. മികച്ച വാണിജ്യവിജയം നേടിയ ഗായകനുള്ള അവാര്‍ഡ് 50സെന്റിന് ലഭിച്ചു. അഞ്ച് ഗ്രാമി നോമിനേഷന്‍ ഉണ്ടായിരുന്നെങ്കിലും 50സെന്റിന് അതില്‍ ഒരു അവാര്‍ഡും ലഭിച്ചില്ല. മികച്ച പോപ് ഗായികയ്ക്കുള്ള അവാര്‍ഡ് ക്രിസ്റിന അഗ്വിലേറയ്ക്കാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X