മലബാര്‍ മഹോത്സവത്തിന് തുടക്കം
കോഴിക്കോട്: ഒരാഴ്ച നീളുന്ന മലബാര്‍ മഹോത്സവത്തിന് ഫിബ്രവരി 11 ബുധനാഴ്ച തിരിതെളിയും. ഇക്കുറി മതസൗഹാര്‍ദ്ദം എന്ന വികാരമുണര്ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ മഹോത്സവം സംഘടിപ്പിയ്ക്കുന്നതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ടി.ഒ. സൂരജ് പറഞ്ഞു.
ഫിബ്രവരി 11 മുതല്‍ 15 വരെയാണ് ഉത്സവം. പ്രധാന വേദിയായ കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ഫിബ്രവരി 11ന് നടന് മോഹന്‍ലാല്‍ ഉത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി ഒരു സാംസ്കാരിക ഘോഷയാത്ര നടക്കും. ഇതില്‍ ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കലാരൂപങ്ങള്‍ ഉണ്ടായിരിക്കും. ഇന്‍ഡോര്‍ സ്റേഡിയത്തിനടത്തുള്ള ബിഇഎം ഗേള്‍സ് ഹൈസ്കൂളില്‍ നിന്നാണ് സാംസ്കാരിക ഘോഷയാത്ര ആരംഭിയ്ക്കുക.
മലബാര്‍ മഹോത്സവത്തില്‍ ഇക്കുറി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര് പങ്കെടുക്കും.
More From
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications