കുഞ്ഞിരാമന്‍ അവാര്‍ഡ് അഴീക്കോടിന്
തിരുവനന്തപുരം: സി.വി. കുഞ്ഞിരാമന്‍ അവാര്‍ഡ് പ്രഭാഷകനും ചിന്തകനുമായ സുകുമാര്‍ അഴീക്കോടിന് നല്കും.
മാര്‍ച്ച് 31 ബുധനാഴ്ച ഒ.എന്‍.വി. കുറുപ്പാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. കുഞ്ഞിരാമന്‍ഫൗണടേഷന്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 16ന് തിരുവനന്തപുരത്ത് അവാര്‍ഡ് നല്കും.
പി. ഗോവിന്ദപിള്ള,സിപിനായര്‍ടിഎന്‍ജയചന്ദ്രന്‍, സക്കറിയ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയസമിതിയാണ് സുകുമാര്‍ അഴീക്കോടിനെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications