Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകുന്ദന്റെ നോവല്‍ മാജിക് രൂപത്തില്‍

തിരുവനന്തപുരം: നോവലെഴുത്തുകാരന്‍ എം. മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവല്‍ മാജിക് രൂപത്തില്‍ അവതരിപ്പിയ്ക്കുന്നു.

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയാണ് ഈ നോവല്‍ മാജിക് രൂപത്തില്‍ അവതരിപ്പിയ്ക്കുന്നത്. മാഹിയിലെ പുത്തലം ശ്രീ ഭ ഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 17ന് ഈ പരിപാടി നടക്കും.

ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലില്‍ മാജിക്കുകള്‍ കാട്ടുന്ന അല്‍ഫോണ്‍സ് ഒരു പ്രധാന കഥാപാത്രമാണ്. ആത്മീയമായ തകര്‍ച്ചകള്‍ നേരിടുന്ന ഈ കഥാപാത്രം പലപ്പോഴും ആശ്വാസം കണ്ടെത്തുന്നത് മാജിക്കിലൂടെയാണ്.

കാലത്തിന്റെ വിസ്മയങ്ങള്‍ എന്ന പേരിലാണ് മുതുകാട് ഈ മാജിക് ഷോ അവതരിപ്പിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+