ദല അവാര്‍ഡ് ഒഎന്‍വിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദുബായ് ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ (ദല) പുരസ്കാരം ഒ. എന്‍. വി. കുറുപ്പിന്.
മലയാള കവിതക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് ദല കണ്‍വീനര്‍ ഐ. വി. ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സപ്തംബര്‍ ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കും.












Click it and Unblock the Notifications