കേരളീയ സമാജം പുരസ്കാരം സുഗതകുമാരിക്ക്
കൊച്ചി: ബഹറിനിലെ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്.
25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ ഡോ. കെ. എസ്. രവികുമാറാണ് സപ്തംബര്‍ 18 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
മലയാളത്തിലെ കാല്പനികകവിതക്ക് പുതിയ ഭാവം പകര്‍ന്ന സുഗതകുമാരിയുടെ കാവ്യസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് രവികുമാര്‍ പറഞ്ഞു.












Click it and Unblock the Notifications