കമുകറ അവാര്‍ഡ് വാണി ജയറാമിന്
തിരുവനന്തപുരം: ആറാമത് കമുകറ അവാര്‍ഡ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാമിന്.
കമുറക പുരുഷോത്തമന്റെ സ്മരണയ്ക്കാായി കമുകറ ഫൗണ്ടേഷന്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ശ്രീകുമാരന്‍ തമ്പി അറിയിച്ചു.












Click it and Unblock the Notifications