മലയാറ്റൂര്‍ അവാര്‍ഡ് പി. മോഹനന്
കൊച്ചി: 2005ലെ മലയാററൂര്‍ അവാര്‍ഡ് പി.മോഹനന്റെ വിഷയവിവരം എന്ന കൃതിക്കു ലഭിച്ചു. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.
നേരത്തെ തോപ്പില്‍ രവി അവാര്‍ഡും വിഷയവിവരത്തിനു ലഭിച്ചിരുന്നു.
പുതിയ സാഹിത്യകാരനുള്ള അവാര്‍ഡ് വല്‍സലന്‍ വാതുശേരിക്കു ലഭിച്ചു. 2001 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് വാര്‍ഷികരേഖ എന്ന നോവലിനാണു ലഭിച്ചത്.
മലയാറ്റൂര്‍ സമിതി ചെയര്‍മാന്‍ പി.കെ ജയകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ്് വിവരം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications