രാമാശ്രമം അവാര്‍ഡ് കെ.ടി.മുഹമ്മദിനും ദേവരാജനും
തിരുവനന്തപുരം: ഈ വര്‍ഷത്തെ രാമാശ്രമം ട്രസ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാടകാചാര്യന്‍ കെ.ടി.മുഹമ്മദിനും സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാസ്റര്‍ക്കുമാണ്അവാര്‍ഡ്.
15,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഈ മാസം അവസാനംകോഴിക്കോട്ട് അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടി.പത്മനാഭന്‍, തെരുവത്ത് രാമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications