കെ. എസ്. ചിത്രയ്ക്ക് ജയചന്ദ്രന്‍ അവാര്‍ഡ്
കൊച്ചി: ആദ്യത്തെ ജീവന്‍-പി.ജയചന്ദ്രന്‍ അവാര്‍ഡ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക കെ. എസ്. ചിത്രയ്ക്ക്. ടെലിവിഷന്‍ ചാനലായ ജീവന്‍ ഗായകന്‍ പി. ജയചന്ദ്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങിയതാണ് അവാര്‍ഡ്. ജീവന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യുവിന്റെ സാന്നിധ്യത്തില്‍ പി. ജയചന്ദ്രനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ജീവന്‍ ടിവിയുടെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് മെയ് 28ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. എം. ടി. വാസുദേവന്‍ നായര്‍, ഒ. എന്‍. വി. കുറുപ്പ്, നടന്‍ മധു എന്നിവരെ ചടങ്ങില്‍ ആദരിക്കും.












Click it and Unblock the Notifications