എം. ടിക്ക് സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ പരമോന്നത ബഹുമതിയായ വിശിഷ്ടാംഗത്വം ഈ വര്‍ഷം എം. ടി. വാസുദേവന്‍ നായര്‍ക്ക്. അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം ചെയര്‍മാന്‍ യൂസഫലി കേച്ചേരിയാണ് ഇക്കാര്യം അറിയിച്ചത്.
25,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപതക്കവുമാണ് പുരസ്കാരം. തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം എം.ടിക്ക് നല്‍കും.












Click it and Unblock the Notifications