കലാഭവന്‍ മസ്കറ്റില്‍ ശാഖ തുടങ്ങുന്നു
മസ്കറ്റ്: പ്രശസ്ത കലാസംഘടനയായ കലാഭവന്‍ മസ്കറ്റില്‍ ശാഖ തുടങ്ങുന്നു. ഗൗബ്രയിലാണ് കലാഭവന്‍ ശാഖ പ്രവര്‍ത്തനമാരംഭിക്കുക.
മിമിക്രി, ചിത്രരചന, ശാസ്ത്രീയ സംഗീതം, ലളിതഗാനം, ഉപകരണസംഗീതം എന്നിവ ഇവിടെ അഭ്യസിപ്പിക്കും. ഇവയ്ക്കു പുറമെ അറബികളുടെ പാരമ്പര്യ വാദ്യമായ ഔദും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ജൂലൈ ആറിന് കോഴ്സുകള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിക്കും.
വ്യക്തികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കലാഭവന്‍ ശാഖ ആരംഭിച്ചിരിക്കുന്നതെന്ന് കലാഭവന്‍ മസ്കറ്റ് ഡയറക്ടര്‍ അലി അല്‍ അമ്രി പറഞ്ഞു. കലാഭവനിലെ പൂര്വവിദ്യാര്ത്ഥികളായിരിക്കും ഇവിടുത്തെ അധ്യാപകര്‍. ഔദ് പരിശീലനം നല്‍കുക പരിശീലനം സിദ്ധിച്ച അറബി അധ്യാപകനായിരിക്കും.
വിദ്യാര്‍ത്ഥികളുടെ പ്രാഗത്ഭ്യം തെളിയിക്കാനുള്ള പരീക്ഷകള്‍ കലാഭവന്‍ നടത്തും. വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ട്രിനിറ്റി കോളജ് ഓഫ് ലണ്ടന്‍ സിലബസായിരിക്കും സംഗീതകോഴ്സുകള്ക്ക് ഇവിടെ പിന്തുടരുകയെന്നും അലി പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications