വള്ളത്തോള്‍ പുരസ്കാരം എം.ടിക്ക്
തിരുവനന്തപുരം: 2005ലെ വള്ളത്തോള്‍ പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് വള്ളത്തോള്‍ സാഹിത്യ സമിതി അവാര്‍ഡ് നല്‍കുന്നത്.
1,11,111 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. വള്ളത്തോള്‍ ജയന്തിദിനമായ ഒക്ടോബര്‍ 16ന് പുരസ്കാരം എം.ടിക്കു സമ്മാനിക്കും. വള്ളത്തോള്‍ സാഹിത്യ സമിതി ഭാരവാഹികളാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.












Click it and Unblock the Notifications