മൊബൈലിലൂടെ ഗായകരെ കണ്ടെത്തുന്നു
കൊച്ചി: ഗായകപ്രതിഭകളെ കണ്ടെത്തുന്നതിനായി മലയാളം ടിവി ചാനല്‍ ഏഷ്യാനെറ്റുമായി ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ സര്‍വീസ് കമ്പനിയായ ഐഡിയ മത്സരം സംഘടിപ്പിക്കുന്നു.
ഐഡിയ സ്റാര്‍ സിംഗര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ മൊബൈല്‍ ഫോണിലൂടെയാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിഭകളെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കാം.
ടാലന്റ് ഹണ്ടില്‍ ഐഡിയ ഫോണ്‍ കണക്ഷനുള്ളവര്ക്കു മാത്രമേ പങ്കെടുക്കാനാവൂ. മത്സരാര്‍ത്ഥികള്‍ക്ക് 4560101 എന്ന നമ്പറില്‍ ഡയല് ചെയ്തതിനു ശേഷം തമിഴ്, മലയാളം, തമിഴ് ഭാഷകളിലെ ആറ് ഗാനങ്ങള്‍ റെക്കോഡ് ചെയ്യാം. ഇതിന് രജിസ്ട്രേഷന് ഫീസ് 25 രൂപയാണ്. കോളിന് മിനിട്ടിന് 6.99 രൂപയും ഈടാക്കും.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളില്‍ നടത്തുന്ന പ്രാഥമിക മത്സരങ്ങളിലൂടെ 40 പേരെ തിരഞ്ഞെടുക്കും. ടെലിവിഷനില്‍ നടക്കുന്ന ഷോയില്‍ ഓരോ ആഴ്ചയും രണ്ടു പേര് പുറത്താകും. ചലച്ചിത്ര സംഗീത സംവിധായകന് എം.ജയചന്ദ്രനാണ് പ്രതിഭകളെ തിരഞ്ഞെടുക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications