അബുദാബി മലയാളി സമാജം പുരസ്കാരം എം.ടിക്ക്
തിരുവനന്തപുരം: അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക്. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
സാഹിത്യരംഗത്ത് എം.ടി നല്‍കിയ സംഭവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. അവാര്‍ഡ് നിര്‍ണയ സമിതി അംഗം പെരുമ്പടവം ശ്രീധരന്‍, സമാജം വൈസ് പ്രസിഡന്റ് സന്തോഷ്നാഥ് എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ അവാര്‍ഡ് ദാന ചടങ്ങ് നടക്കും.












Click it and Unblock the Notifications