അക്കിത്തത്തിനും കെ.ടി മുഹമ്മദിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
തൃശ്ശൂര്‍: പ്രശസ്തകവി അക്കിത്തത്തിനും നാടകകൃത്ത് കെ. ടി മുഹമ്മദിനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. വിലാസിനി എന്‍ഡോവ്മെന്റ് പ്രശസ്ത നിരൂപകന്‍ ഡോ. വി രാജകൃഷ്ണന് നല്‍കും.
ബുധനാഴ്ച ചേര്‍ന്ന സാഹിത്യ അക്കാദമി യോഗത്തിലാണ് അക്കിത്തത്തിനും കെ ടി മുഹമ്മദിനും വിശിഷ്ടാംഗത്വം നല്‍കാന്‍ തീരുമാനമായത്. 5000 രൂപയും രണ്ടുപവനും ഫലകവും ഇവര്‍ക്ക് സമ്മാനിക്കും.












Click it and Unblock the Notifications