കമലാ സുരയ്യക്ക് മുട്ടത്തുവര്‍ക്കി അവാര്‍ഡ്
കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്കാരം കമലാ സുരയ്യക്ക്. 3333 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സാഹിത്യരംഗത്തിന് കമല സുരയ്യ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു.
കലാലയ കഥാ അവാര്‍ഡിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എം.എ.വിദ്യാര്‍ത്ഥിനി എന്‍.ജി.നയന്‍താര അര്‍ഹയായി. 2500 രൂപയാണ് സമ്മാനത്തുക.












Click it and Unblock the Notifications