Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇക്കൊല്ലത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിനുള്ള അവാര്‍ഡ് അംബികാസുതന്‍ മാങ്ങാടിനും ചെറുകഥയ്ക്കുള്ള അവാര്‍ഡ് ശ്രീവരാഹം ബാലകൃഷ്ണനുമാണ്.

കവിതയ്ക്കുള്ള അവാര്‍ഡ് പുതുശേരി രാമചന്ദ്രനു ലഭിച്ചു. മറ്റ് അവാര്‍ഡുകള്‍-: നാടകം-സുരേഷ്ബാബു ശ്രീസ്ഥ, വിജ്ഞാനസാഹിത്യം-പെരുമ്പുഴ ഗോപാലകൃഷ്ണന്‍, എന്‍.ഇ.ബാലകൃഷ്ണന്‍, കലാമണ്ഡലം ഹൈദരാലി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+