സഹോദരന്‍ അയ്യപ്പന്‍ പുരസ്കാരം നീലകണ്ഠന്
കൊച്ചി: 2006ലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരക പുരസ്കാരത്തിന് സി. എം നീലകണ്ഠന്‍ അര്‍ഹനായി.
നീലകണ്ഠന്റെ ശ്രുതി സൗരഭം എന്ന മലയാള കൃതിയാണ് അവാര്‍ഡിനര്‍ഹമായതെന്ന് സഹോദരന്‍ അയ്യപ്പന്‍ സ്മാരക ട്രസ്റ് ആദ്ധ്യക്ഷന്‍ ഡോ. ഷൊര്‍ണ്ണൂര്‍ കാര്‍ത്തികേയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.മെയ് 30ന് ചെറായിയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരം നല്‍കുമെന്ന് ട്രസ്റ് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications